Thursday, May 9, 2024
spot_img

എരുമേലി തേക്കുംതോട്ടത്തിൽ തമ്പി റാവുത്തർ (88)മരണപ്പെട്ടു.

0
എരുമേലി:എരുമേലി തേക്കുംതോട്ടത്തിൽ തമ്പി റാവുത്തർ (88)മരണപ്പെട്ടു. കബറടക്കം ഫെബ്രുവരി 14 ഉച്ചക്ക് ബുധനാഴ്ച ളുഹർ നമസ്കാരത്തിനു ശേഷം എരുമേലി നൈനാർ ജുമാമസ്ജിദ് കബർസ്ഥാനിൽ.ഭാര്യ. റാന്നി പൗവത്തിൽ കുടുംബാoഗം ഹാജറ ബീവി. മക്കൾ. മുഹമ്മദ്‌...

ഫാ. തോമസ് ഈറ്റോലിൽ നിര്യാതനായി

0
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. തോമസ് ഈറ്റോലിൽ (87, കൊട്ടാരത്തിൽ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ ( വ്യാഴം, 15-02-2024) രാവിലെ 9.30 ന് ആനിക്കാട് സെന്റ് ...

പന്തളം രാജകുടുംബാംഗം പി ജി ശശികുമാർ വർമ്മ അന്തരിച്ചു

0
തിരുവനന്തപുരം : പന്തളം രാജകുടുംബാംഗവും കൊട്ടാരം നിർവാഹക സംഘം മുൻ അദ്ധ്യക്ഷനുമായ പി.ജി. ശശികുമാർ വർമ്മ അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോട്ടയം കിടങ്ങൂർ പാറ്റിയാൽ...

സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

0
വയനാട്: സിനിമ സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും പ്രായം കൂടിയ താരവുമായിരുന്ന ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ബറോഡയിലെ വീട്ടിലായിരുന്നു അന്ത്യം....

ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍

0
ചാത്തന്നൂര്‍: ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം.ഇന്ന് രാവിലെ ഈ ഭാഗത്തേക്ക് എത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്മൂന്ന്...

കാഞ്ഞിരപ്പള്ളി പുത്തൻവീട്ടിൽ ഷാജഹാൻ (65-നെടുംങ്കണ്ടം ഷാജി ) അന്തരിച്ചു

0
കാഞ്ഞിരപ്പള്ളി: നൈനാർ ജുമാ മസ്ജിദിന് സമീപം പുത്തൻവീട്ടിൽ ഷാജഹാൻ (65-നെടുംങ്കണ്ടം ഷാജി ) അന്തരിച്ചു.കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: മുംതാസ് പുളിമൂട്ടിൽ,...

ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
കോഴിക്കോട്∙ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36)യാണ്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രന്റെ...

ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 വിദ്യാർഥികൾക്കു ദാരുണാന്ത്യം

0
മലപ്പുറം∙ എടവണ്ണപ്പാറ ജംക്​ഷനിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു.  ഇരുവരും എൻഐടിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം. കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന  വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട്...

അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

0
ഇ​ടു​ക്കി: വ​ല്ല​റ​ക്ക​ൻ പാ​റ​ക്ക​ൽ ഷീ​ല​​യാ​ണ് (31) മരിച്ചത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷീലയെ തീകൊളുത്തിയ അയൽവാസി ശശികുമാറും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശശി കുമാറിന്‍റെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news