Thursday, May 9, 2024
spot_img

തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ക​ൽ​ത​ട​ത്തി​ൽ മാ​ത്യു ജോ​സ​ഫ് (62) മരിച്ചു .

0
കോ​രു​ത്തോ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ക​ൽ​ത​ട​ത്തി​ൽ മാ​ത്യു ജോ​സ​ഫ് (62) ആ​ണ് മ​രി​ച്ച​ത്. കോ​രു​ത്തോ​ട് അ​ടു​പ്പു​ക​ല്ലേ​ൽ​പ​ടി​ക്ക് സ​മീ​പം ഇ​ന്നലെ രാ​വി​ലെ 8.15നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ...

വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചനിലയില്‍

0
കോഴിക്കോട്: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിചെയ്യുന്ന യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന്...

ലോറി പിന്നോട്ട് എടുത്തപ്പോൾ ഇടിച്ചു കെട്ടിട ഉടമ മരിച്ചു

0
കുറവിലങ്ങാട് ∙ വൈക്കം റോഡിൽ ചൂളയ്ക്കൽ ഷാപ്പിനടുത്തു നിർമാണം നടക്കുന്ന കെട്ടിടത്തിനു സമീപം ടിപ്പർ ലോറി പിന്നിലേക്ക് എടുത്തപ്പോഴുണ്ടായഅപകടത്തിൽ   കെട്ടിട ഉടമ മരിച്ചു. ഞീഴൂർ വാക്കാട് ഐക്കരേട്ട് ജോസ്...

മടുക്ക ചെത്തിമറ്റത്തിൽ തോമസ് ചാക്കോ ...

0
മടുക്ക:- ചെത്തിമറ്റത്തിൽ തോമസ് ചാക്കോ ( പാപ്പച്ചൻ - 82) നിര്യാതനായി. സംസ്കാരം ചൊവ്വ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മടുക്ക സെന്റ് മാത്യൂസ് പള്ളി സിമിത്തേരിയിൽ . ഭാര്യ:...

സൽക്കാരത്തിനിടെ വാക്കേറ്റം :കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

0
പാലാ : പ്രവിത്താനത്ത് സത്കാരത്തില്‍ പങ്കെടുത്തവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമൊടുവില്‍ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയന്‍മാക്കല്‍ ലിബിന്‍ ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോടിയാനിച്ചിറ കണിയാന്‍മുകളില്‍...

വില്ലേജ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

0
അടൂര്‍: കടമ്പനാട് വില്ലേജ് ഓഫിസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ മനോജാണ് (42) മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ...

അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

0
ഇ​ടു​ക്കി: വ​ല്ല​റ​ക്ക​ൻ പാ​റ​ക്ക​ൽ ഷീ​ല​​യാ​ണ് (31) മരിച്ചത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷീലയെ തീകൊളുത്തിയ അയൽവാസി ശശികുമാറും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശശി കുമാറിന്‍റെ...

യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

0
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് യു​വ​തി​യെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​മ്പ​റ്റ​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി ഐ​ഷാ സു​നി​ത​യാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ത്താ​റി​നൊ​പ്പ​മാ​ണ് ഐ​ഷ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. സ​ത്താ​ർ ഇ​ന്ന്...

ലോ​റി​ക്കു പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു

0
പു​ന്ന​യൂ​ര്‍​ക്കു​ളം: തൃ​ശൂ​ർ അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ക​ലാ​ട് അ​ഞ്ചാം​ക​ല്ല് പെ​രു​മ്പു​ള്ളി മു​സ്ത​ഫ എ​ന്ന മു​ത്തു(49)​ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ക​ലാ​ട് താ​ഹ​പ​ള്ളി റോ​ഡ് പ​രി​സ​ര​ത്താ​ണ്...

റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0
വൈക്കം: വെള്ളൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം കൈ അറ്റനിലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം ഭരണിക്കാവ് സ്വദേശി സൈനിക ഉദ്യോഗസ്ഥനായ പള്ളിക്കല്‍ സി.സജിയാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്.ട്രാക്കിലൂടെ വന്ന...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news