Monday, May 20, 2024
spot_img

കാൽ തുടക്കാനിട്ട തുണിയിൽ കയറിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു

0
അഴീക്കൽ: അടുക്കള വരാന്തയിൽ കാൽ തുടക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്.ഭക്ഷണം പാകംചെയ്യാൻ പുറമെ നിന്ന് വിറകെടുത്ത്...

 സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരിയായ നഴ്സ് മരിച്ചു

0
തലശ്ശേരി: നിർത്തിയ സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരിയായ നഴ്സ് മരിച്ചു. ആലക്കോട് വെള്ളാട് സ്വദേശിനി പാറക്കൽ വീട്ടിൽ മേരി ജോസഫാണ് (35) മരിച്ചത്‌.മാടപ്പീടിക ഗുംട്ടിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരക്കാണ് അപകടം. ഭർത്താവിന്റെ സ്വദേശമായ...

പ​ഴ​യ​കൊ​ര​ട്ടി ഇ​രു​പ്പ​ക്കാ​ട്ട് ഡെ​യ്‌​സി ഫി​ലി​പ്പ് (84) അ​ന്ത​രി​ച്ചു

0
പ​ഴ​യ​കൊ​ര​ട്ടി(എരുമേലി ) : ഇ​രു​പ്പ​ക്കാ​ട്ട് പ​രേ​ത​നാ​യ ഇ.​പി. ഫി​ലി​പ്പി​ന്‍റെ (അ​പ്പ​ച്ച​ന്‍) ഭാ​ര്യ ഡെ​യ്‌​സി ഫി​ലി​പ്പ് (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച  (29/02/2024)  10.30ന് ​പ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പ്ര​വി​ത്താ​നം കൂ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം....

മുട്ടപ്പള്ളി കമ്പിയിൽ രഘുനാഥൻ സാർ നിര്യാതനായി

0
മുട്ടപ്പള്ളി: കമ്പിയിൽ രഘുനാഥൻ സാർ നിര്യാതനായി. സംസ്കാരം28-2-24 ബുധൻ 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :മുക്കൂട്ടുതറ CPIM ലോക്കൽ കമ്മറ്റി അംഗം R ധർമ്മകീർത്തി,  രഞ്ജിത് ,രേഖ .

കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു

0
ന്യൂഡൽഹി: മോദി സർക്കാരിനെതിരായ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ സമരം ചെയ്ത പട്യാല സ്വദേശി കർനെയിൽ സിങാണ് മരിച്ചത്. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നുണ്ടായ ശ്വാസകോശ...

പാറക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന്‍ സുജിത്ത് (26) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മടവൂര്‍ കക്കോടുള്ള പാറക്കുളത്തിലാണ് മൃതദേഹം...

ബൈക്കപകടം:ടോവിനോയുടെ പാചകക്കാരൻ മരിച്ചു

0
കോട്ടയം: മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി വിഷ്ണു ശിവാനന്ദൻ (31)ആണ് ബൈക്കപകടത്തിൽ മരിച്ചത്. നടൻ ടോവിനോയുടെ പാചകക്കാരനാണ് മരിച്ച വിഷ്ണു ശിവാനന്ദൻ. പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം...

തെരുവുനായ്ക്കൾ മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ച സംഭവം: ആളെ തിരിച്ചറിഞ്ഞു

0
പാരിപ്പള്ളി ∙ ജില്ലാ അതിർത്തിയിൽ ചാവർകോട് കാറ്റാടി മുക്കിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയിലൂടെ ആളിനെ തിരിച്ചറിഞ്ഞു. ചാവർകോട് കാറ്റാടിമുക്ക് ഗംഗാലയത്തിൽ അജിത്താണ്...

ഇരുമ്പുന്നിക്കര ഓലിയ്ക്കപ്ലാവിൽ ജമീല മരണപെട്ടു

0
എരുമേലി :ഇരുമ്പുന്നിക്കര ഓലിയ്ക്കപ്ലാവിൽ ഇബ്രാഹിം ഭാര്യ ജമീല മരണപെട്ടു. മക്കൾ റസീക്ക്, റഫീക്ക്, റംസി, കബറടക്കം നാളെ 27/02/24 ളുഹർ നമസ്കാരത്തിന് മുൻപ് ഇരു മ്പുന്നിക്കര ജുമാ മസ്ജിദ് കബർ സ്ഥാനിൽ

കൂവപ്പള്ളി കറിപ്ലാക്കൽ അലക്സ് ജോസഫ് ...

0
കൂവപ്പള്ളി :അലക്സ് ജോസഫ്( ജോണി )58 വയസ്സ്, കറിപ്ലാക്കൽ കൂവപ്പള്ളി നിര്യാതനായി. ശവസംസ്കാരം 27/02/24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ. ഭൗതികശരീരം നാളെ രാവിലെ എട്ടുമണിക്ക്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news