Monday, May 20, 2024
spot_img

കൊടുങ്ങൂർ കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ – 80) നിര്യാതനായി

0
കൊടുങ്ങൂർ: കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ - 80) നിര്യാതനായി. സംസ്കാരം 18 ന് ഞായറാഴ്ച (18/02/2024) 2.30 ന് സ്വഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം ചെങ്കൽ തിരുഹൃദയദൈവാലയത്തിൽ. ഭൗതികശരീരം ഇന്ന് (17/02/2024)...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരിച്ചു

0
കൽപറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാക്കം സ്വദേശി പോൾ വി.പി. ആണ് മരിച്ചത്. കുറുവാദ്വീപിലെ വിനോസ സഞ്ചാര വകുപ്പിലെ ജീവനക്കാരനാണ് പോൾ.കാട്ടാനയുടെ ആക്രമണത്തിൽ നട്ടെല്ലിനും...

കർഷക സമരത്തിനിടെ ഒരു കർഷകൻ മരിച്ചു

0
ന്യൂഡൽഹി: ശംഭു അതിർത്തിയിലാണ് മരണം. ഹൃദയഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഗുരിദാസ്പൂരിൽ നിന്നുള്ള കർഷകൻ ആണ് മരിച്ചത്.പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്നാണ് കുടുംബം ആരോപിച്ചത്.അതേസമയം ഭാരത്...

സംഗീതസംവിധായകന്‍ മലബാര്‍ മനോഹരന്‍ അന്തരിച്ചു

0
എരമംഗലം: പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ (71) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദേശീയ അവാര്‍ഡ് ജേതാവ് കെ.ആര്‍. മോഹനന്‍ സംവിധാനംചെയ്ത് ശ്രീനിവാസന്‍...

 കാ​ണാ​താ​യ കു​ട്ടി​ക​ളെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

0
കൊ​ല്ലം: പ​ട്ടാ​ഴി​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച കാ​ണാ​താ​യ കു​ട്ടി​ക​ളെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദി​ത്യ​ൻ, അ​മ​ൽ എ​ന്നി​വ​രു​ടെ മ്യ​ത​ദേ​ഹ​മാ​ണ് രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന് സ​മീ​പ​ത്തെ ക​ല്ല​ട​യാ​റ്റി​ൽ ആ​റാ​ട്ടു​പു​ഴ പാ​റ​ക്ക​ട​വി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. വെ​ണ്ടാ​ർ ശ്രീ...

ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം‌

0
കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി മ​രി​ഞ്ചാ​ട്ടി​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം. ഏ​ക​ദേ​ശം 30-35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കർഷകൻ ഇടത്തോട്ടിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു

0
എടത്വ∙ പാട്ടക്കൃഷി കർഷകൻ ഇടത്തോട്ടിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. തലവടി 10-ാം വാർഡ് മണലേൽ എൽപി സ്കൂളിനു സമീപം മാമൂട്ടിൽ വിജയപ്പൻ (56) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്...

അതിരമ്പുഴ പുത്തൻപുരക്കൽ പാത്തുമ്മ ബീവി (84) മരണപ്പെട്ടു

0
അതിരമ്പുഴ:എരുമേലി പാടിക്കൽ മർഹൂം ഹൈദർ റാവുത്തരുടെ മകളും ടൗണിലെ ക്യൂബ ഹോട്ടൽ ഉടമയുമായിരുന്ന അതിരമ്പുഴ പുത്തൻപുരക്കൽ മർഹൂം സൈദ് മുഹമ്മദ്‌ റാവുത്തറുടെ ഭാര്യ പാത്തുമ്മ ബീവി (84)മരണപ്പെട്ടു. കബറടക്കം ഇന്ന് വ്യാഴം ...

ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ടി കു​ഴി​യി​ല്‍വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

0
തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ല്‍ ഷി​ജു ഭ​വ​നി​ല്‍ സോ​മ​ന്‍ (63) ആ​ണ് മ​രി​ച്ച​ത്. ആ​ര്യ​നാ​ട് കു​ള​പ്പ​ട​യി​ലാ​ണ് സം​ഭ​വം.റ​ബ​ര്‍ ടാ​പ്പിം​ഗി​ന് പോ​യ​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം. സോ​മ​ന്‍ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ തോ​ടി​ന് കു​റു​കെ​യാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ്...

വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

0
പത്തനംതിട്ട : മല്ലശ്ശേരി മുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. മല്ലശ്ശേരി സ്വദേശി സുധീര്‍കുമാര്‍ ആണ് മരിച്ചത്. അന്‍പത്തി അഞ്ച് വയസ്സായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വകയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടന്‍തന്നെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news