Monday, May 20, 2024
spot_img

നിയന്ത്രണം വിട്ടു മറിഞ്ഞ സൈക്കിളിൽ നിന്ന് വീണുമരിച്ചു

0
പൊൻകുന്നം : സൈക്കിൾ മറിഞ്ഞ് റോഡിൽ തലയിടിച്ച് അറുപതുകാരൻ മരിച്ചു. പനമറ്റം വെളിയന്നൂർ അക്കാട്ടുവയലിൽതാഴെ എം.ഗോപിനാഥ് (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ പി.പി.റോഡിൽ പൊൻകുന്നം സപ്ലൈകോ ബസാറിന് സമീപമായിരുന്നു അപകടം.പൊൻകുന്നത്തുനിന്ന്...

തി​ര​ക്ക​ഥാ​കൃ​ത്ത് നി​സാം റാ​വു​ത്ത​ർ അ​ന്ത​രി​ച്ചു

0
പ​ത്ത​നം​തി​ട്ട: മാ​ർ​ച്ച് എ​ട്ടി​ന് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഒ​രു സ​ർ​ക്കാ​ർ ഉ​ൽ​പ​ന്നം എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​കൃ​ത്ത് നി​സാം റാ​വു​ത്ത​ർ (49) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട​യി​ലെ വ​സ​തി​യി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ക​ട​മ്മ​നി​ട്ട സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ...

ചെണ്ടമേള വിദ്വാൻ കൊട്ടിയം കമറുദ്ദീൻ അന്തരിച്ചു

0
കൊട്ടിയം: ചെണ്ടമേള വിദ്വാൻ കൊട്ടിയം കമറുദ്ദീൻ അന്തരിച്ചു. 80 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ആദ്യകാല ചെണ്ടമേള വിദ്വാന്മാരിൽ പ്രമുഖനായിരുന്നു കമറുദ്ധീൻ. ആറര പതിറ്റാണ്ട് ചെണ്ടമേളത്തിൽ സജീവമായിരുന്നു. 1956 ൽ പതിമൂന്നാം...

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ ട്രെയിനിൽ മരിച്ചു

0
ഒറ്റപ്പാലം: അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സിആർപിഎഫ് ജവാൻ ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡ് അക്ഷരശ്രീയിൽ പ്രസീത് (41) ആണ് മരിച്ചത്. യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ്...

കളിക്കുന്നതിനിടെ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി; വിദ്യാർഥിക്ക് ദാരുണാന്ത്യം

0
പാപ്പിനിശ്ശേരി: വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ഇരിണാവ് പുത്തരിപ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും മകൻ കെ.വി.ബിലാൽ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം....

ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

0
പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് പ​യ്യ​നെ​ടം അ​ക്കി​പ്പാ​ട​ത്ത് ന​ട​ക്കാ​വി​ല്‍ രാ​ജീ​വി​ന്‍റെ മ​ക​ള്‍ അ​നാ​മി​ക (18) ആ​ണ് മ​രി​ച്ച​ത്.ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍...

സു­​ഹൃ­​ത്ത് തീ ​കൊ­​ളു​ത്തി­​യ യു​വ­​തി മ­​രി­​ച്ചു

0
തി­​രു­​വ­​ന­​ന്ത­​പു​രം: വീ­​ട്ടി​ല്‍­​നി­​ന്ന് വി­​ളി­​ച്ചി​റ­​ക്കി സു­​ഹൃ­​ത്ത് തീ ​കൊ­​ളു​ത്തി­​യ യു​വ­​തി മ­​രി­​ച്ചു. ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​നി ജി.​സ​രി​ത​യാ​ണ് മ​രി​ച്ച​ത്. തി​രു­​വ­​ന​ന്ത​പു​രം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം.തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. സ​രി​ത​യു​ടെ വീ​ട്ടി​ലെ​ത്തി​യ സു​ഹൃ​ത്താ​യ...

ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

0
ന്യൂഡൽഹി: ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെൽ ആണ് മരിച്ചത്. രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റു.ജോസഫ് ജോർജ്, പോൾ മെൽവിൻ...

സ്കൂ​ട്ട​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

0
കൂ​ത്തു​പ​റ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. മു​ഴ​പ്പി​ല​ങ്ങാ​ട് പ​ള്ളി​ക്ക​ൽ ഹൗ​സി​ൽ അ​ർ​ഷാ​ദ് (21) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​ൻ ത​ല​ശേ​രി സെ​യ്ദാ​ർ പ​ള്ളി​യി​ലെ നി​സാ​മി​നു നി​സാ​ര പ​രി​ക്കേ​റ്റുനെ​ടും​പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന...

പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ച് അപകടം; ചരക്കുലോറി ഡ്രൈവർ മരിച്ചു

0
അമ്പലപ്പുഴ: പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ചരക്കുലോറി ഡ്രൈവർ മരിച്ചു. പുറക്കാട് പുത്തൻചിറ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പഴയങ്ങാടിക്ക് സമീപം ഇന്നു രാവിലെ 7.30ന് ആയിരുന്നു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news