Thursday, May 9, 2024
spot_img

അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന്

0
അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുംബൈയിൽ . അന്ധേരിയിലെ വീർ ദേശായി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷമായിരിക്കും വൈകീട്ട് നാലു മണിക്ക് സംസ്കാര ചടങ്ങുകൾ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ...

വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍:ഭര്‍ത്താവിനെ കാണാനില്ല

0
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍...

മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ:ഭര്‍ത്താവിനെ കാണാനില്ല

0
ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ...

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
കണ്ണൂര്‍ : പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഫായിസ് ആണ് മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക്...

ഡാമില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

0
തൃ­​ശൂ​ര്‍: പീ­​ച്ചി ഡാ­​മി​ല്‍ കാ­​ണാ​താ​യ വി­​ദ്യാ​ര്‍­​ഥി­​യു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ​ത്തി. മ­​ല­​പ്പു­​റം താ­​നൂ​ര്‍ സ്വ­​ദേ­​ശി­ യ​ഹി­​യ ആ­​ണ് മ­​രി­​ച്ച​ത്.ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി​യ യ​ഹി​യ​യെ കാ​ണാ​താ​വുക​യാ​യി​രു­​ന്നു. സ്‌​കൂ­​ബ ടീം ​എ­​ത്തി മ­​ണി­​ക്കൂ­​റു­​ക­​ളോ­​ളം ന­​ട­​ത്തി­​യ...

ചേ​ന​പ്പാ​ടി നാ​യി​പു​ര​യി​ട​ത്തി​ൽ എ​ൻ.​ഒ. ജോ​സ​ഫ് (കു​ഞ്ഞു​കു​ട്ടി 87) അ​ന്ത​രി​ച്ചു

0
ചേ​ന​പ്പാ​ടി : നാ​യി​പു​ര​യി​ട​ത്തി​ൽ എ​ൻ.​ഒ. ജോ​സ​ഫ് (കു​ഞ്ഞു​കു​ട്ടി 87) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം നാ​ളെ 10ന് ​ചേ​ന​പ്പാ​ടി സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ ചേ​ന​പ്പാ​ടി ചെ​മ്പ​ക​ത്തി​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, ജോ​സ​കു​ട്ടി (ബം​ഗാ​ൾ),...

കാണാതായ പത്താം ക്ലാസുകാരി പുഴയിൽ മരിച്ച നിലയിൽ

0
കണ്ണൂർ : കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയിൽ മരിച്ച നിലയിൽ . ഉളിക്കൽ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്.കഴിഞ്ഞ ദിവസം മുതൽ ദുർഗയെ കാണാതായിരുന്നു. അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് -...

ഒ​മാ​നി​ല്‍ വാഹനാപകടം : മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു

0
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചത്. ഒ​മാ​ന്‍ പൗ​ര​ന്‍​മാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ര്‍. 15 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. വ​ട​ക്ക​ന്‍ അ​ല്‍ ബ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ...

കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം മുമ്പാണ് സംഭവം.സുഭാഷ് എന്നയാൾ മോട്ടോർ നന്നാക്കാനിറങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം കിണറിൽ കുടുങ്ങിപ്പോയി. തുടർന്ന് രക്ഷിക്കാനായി ബാബു കിണറ്റിലിറങ്ങി. സുഭാഷിനെ മുകളിൽ...

വാഹനാപകടം:പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
പേരാമ്പ്ര∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന  പേരാമ്പ്ര ചെമ്പ്ര റോഡിൽ  എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ (57) മരിച്ചു.  ഇന്നലെ രാവിലെ 8 മണിയോടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news