കാഞ്ഞിരപ്പള്ളി: നൈനാർ ജുമാ മസ്ജിദിന് സമീപം പുത്തൻവീട്ടിൽ ഷാജഹാൻ (65-നെടുംങ്കണ്ടം ഷാജി ) അന്തരിച്ചു.കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: മുംതാസ് പുളിമൂട്ടിൽ, കാഞ്ഞിരപ്പള്ളി .മക്കൾ: ഷമീർ, ഷബീർ, ഷാഫർ. മരുമക്കൾ: ഷിബാന, രുക്സാന .

LEAVE A REPLY

Please enter your comment!
Please enter your name here