Monday, May 20, 2024
spot_img

കാൽ തുടക്കാനിട്ട തുണിയിൽ കയറിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു

0
അഴീക്കൽ: അടുക്കള വരാന്തയിൽ കാൽ തുടക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്.ഭക്ഷണം പാകംചെയ്യാൻ പുറമെ നിന്ന് വിറകെടുത്ത്...

ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

0
കോട്ടയം: പാലായിൽ ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കാവുകണ്ടം കളപ്പുരയ്ക്കൽ സജീവ് കുമാർ ( 62 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30-ന് പാലാ തൊടുപുഴ റോഡിൽ പിഴക്...

അപകടത്തിൽപ്പെട്ട ഉടനെ ഓടിയെത്തത് അച്ഛൻ; രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം മകളാണെന്നറിയാതെ

0
ആലപ്പുഴ: ആലപ്പുഴ വെൺമണിയിൽ അപകടത്തിൽ പെൺകുട്ടി മരിച്ചു. വെണ്‍മണി പഞ്ചായത്ത് 12-ാം വാര്‍ഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജിയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സിംനയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാനായി ശ്രമിക്കുമ്പോൾ പിതാവും രക്ഷാപ്രവർത്തനത്തിൽ...

തെരുവുനായ്ക്കൾ മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ച സംഭവം: ആളെ തിരിച്ചറിഞ്ഞു

0
പാരിപ്പള്ളി ∙ ജില്ലാ അതിർത്തിയിൽ ചാവർകോട് കാറ്റാടി മുക്കിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയിലൂടെ ആളിനെ തിരിച്ചറിഞ്ഞു. ചാവർകോട് കാറ്റാടിമുക്ക് ഗംഗാലയത്തിൽ അജിത്താണ്...

 ബൈക്ക് ടെലിഫോൺ തൂണിലിടിച്ച് യുവാവ് മരിച്ചു

0
മേപ്പാടി: വയനാട് മേപ്പാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോൺ തൂണിലിടിച്ച് യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്.സഹയാത്രികൻ ചേരമ്പാടി ഷിബിൽ ഷാൻ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...

ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു

0
കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന്...

കൊടുങ്ങൂർ കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ – 80) നിര്യാതനായി

0
കൊടുങ്ങൂർ: കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ - 80) നിര്യാതനായി. സംസ്കാരം 18 ന് ഞായറാഴ്ച (18/02/2024) 2.30 ന് സ്വഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം ചെങ്കൽ തിരുഹൃദയദൈവാലയത്തിൽ. ഭൗതികശരീരം ഇന്ന് (17/02/2024)...

കാഞ്ഞിരപ്പള്ളി കപ്പപറമ്പിൽ നരകത്തിങ്കൾ കെ.എം. അലി റാവുത്തർ (90)നിര്യാതനായി

0
കാഞ്ഞിരപ്പള്ളി കപ്പപറമ്പിൽ നരകത്തിങ്കൾ കെ.എം. അലി റാവുത്തർ (90)നിര്യാതനായി. ഭാര്യ മൈമൂൺ'മക്കൾ:റസ്സ, റഫീഖ്, റസിയ.മരുമക്കൾ: നസീർ, ഹാശ്മി, ബിസ്മി.ഖബറടക്കം വെള്ളിയാഴ്ച കങഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

കാഞ്ഞിരപ്പള്ളി പുത്തൻവീട്ടിൽ ഷാജഹാൻ (65-നെടുംങ്കണ്ടം ഷാജി ) അന്തരിച്ചു

0
കാഞ്ഞിരപ്പള്ളി: നൈനാർ ജുമാ മസ്ജിദിന് സമീപം പുത്തൻവീട്ടിൽ ഷാജഹാൻ (65-നെടുംങ്കണ്ടം ഷാജി ) അന്തരിച്ചു.കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: മുംതാസ് പുളിമൂട്ടിൽ,...

 കാ​ണാ​താ​യ കു​ട്ടി​ക​ളെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

0
കൊ​ല്ലം: പ​ട്ടാ​ഴി​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച കാ​ണാ​താ​യ കു​ട്ടി​ക​ളെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദി​ത്യ​ൻ, അ​മ​ൽ എ​ന്നി​വ​രു​ടെ മ്യ​ത​ദേ​ഹ​മാ​ണ് രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന് സ​മീ​പ​ത്തെ ക​ല്ല​ട​യാ​റ്റി​ൽ ആ​റാ​ട്ടു​പു​ഴ പാ​റ​ക്ക​ട​വി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. വെ​ണ്ടാ​ർ ശ്രീ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news