Monday, May 20, 2024
spot_img

ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ

0
ന്യൂഡൽഹി: യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പർഡ്യൂ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി സമീർ കാമത്തി(23)നെയാണ് തിങ്കളാഴ്ച വൈകുന്നേരം പാർക്കിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട...

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക മരിച്ചു

0
ചങ്ങനാശേരി : ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക.

പമ്പാവാലി -എഴുകും മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

0
പമ്പാവാലി:എഴുകും മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ പാലക്കാട് സ്വദേശി രവീന്ദ്രനെയാണ് ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .എരുമേലി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു

0
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം സുബീഷ് പുലാമന്തോളിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ക​ൽ​ത​ട​ത്തി​ൽ മാ​ത്യു ജോ​സ​ഫ് (62) മരിച്ചു .

0
കോ​രു​ത്തോ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ക​ൽ​ത​ട​ത്തി​ൽ മാ​ത്യു ജോ​സ​ഫ് (62) ആ​ണ് മ​രി​ച്ച​ത്. കോ​രു​ത്തോ​ട് അ​ടു​പ്പു​ക​ല്ലേ​ൽ​പ​ടി​ക്ക് സ​മീ​പം ഇ​ന്നലെ രാ​വി​ലെ 8.15നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ...

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു: ഒരാള്‍ക്ക് പരിക്ക്‌

0
കുമളി: ഇടുക്കി കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ കുമളി ഹോളീഡെ ഹോമിന് സമീപത്താണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാര്‍ കന്നിമാര്‍മാര്‍ചോല സ്വദേശികളായ അജയ്(23), സന്തോഷ്(25) എന്നിവരാണ്...

ശ്രീനിപുരം ചണ്ണയ്ക്കൽ സി.കെ.ജനാർദനൻ (80) അന്തരിച്ചു

0
കനകപ്പലം:ശ്രീനിപുരം ചണ്ണയ്ക്കൽ സി.കെ.ജനാർദനൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സജിമോൻ, റെജിമോൻ, ജിസമോൾ, അനിമോൾ. മരുമക്കൾ: മിനി, സുമംഗലി, ബൈജു, സജി.

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ ആർ എസ് പി നേതാവ് ജീവനൊടുക്കി

0
ഇടുക്കി: നെടുങ്കണ്ടം സ്വദേശി മുല്ലവേലിൽ ഷാജി (45) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.ആർ എസ് പി ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു ഷാജി. വയറുവേദനയെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് ആശുപത്രിയിലെത്തിയത്. ശുചിമുറിയിൽ പോയി...

ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം

0
ചേർത്തല : ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം.  ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാൽ...

കൂത്താട്ടുകുളത്ത് സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു

0
എറണാകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം മുണ്ടക്കല്‍ അംബിക സജി (53)യാണ് മരിച്ചത്.ബസില്‍ നിന്ന് ഇറങ്ങിയശേഷം അതേ ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം കൂത്താട്ടുകുളത്തെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news