മടുക്ക:- ചെത്തിമറ്റത്തിൽ തോമസ് ചാക്കോ ( പാപ്പച്ചൻ – 82) നിര്യാതനായി. സംസ്കാരം ചൊവ്വ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മടുക്ക സെന്റ് മാത്യൂസ് പള്ളി സിമിത്തേരിയിൽ . ഭാര്യ: വേലനിലം കുറ്റിയാനിക്കൽ ത്രേസ്യാമ്മ തോമസ്.മക്കൾ : പരേതനായ ജോസ് തോമസ്, ഷേർലി ജെയിംസ്, ലാലി ജെയിംസ്, സിബി തോമസ് (KVVES കോരുത്തോട് യൂണിറ്റ് സെക്രട്ടറി), ജോമോൾ തോമസ്. മരുമക്കൾ : സാലി ജോസ്(കുളത്തുങ്കൽ, ഇഞ്ചിയാനി) ജെയിംസ് (പാഴൂർ, മണിപ്പുഴ) ജെയിംസ് (കദളിക്കാട്ടിൽ, എന്തയാർ)ലിൻസി സിബി (മംഗലത്തിൽ,മുണ്ടക്കയം)

LEAVE A REPLY

Please enter your comment!
Please enter your name here