പു​ന്ന​യൂ​ര്‍​ക്കു​ളം: തൃ​ശൂ​ർ അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ക​ലാ​ട് അ​ഞ്ചാം​ക​ല്ല് പെ​രു​മ്പു​ള്ളി മു​സ്ത​ഫ എ​ന്ന മു​ത്തു(49)​ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ക​ലാ​ട് താ​ഹ​പ​ള്ളി റോ​ഡ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത 66ല്‍ ​പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി ഡ്രൈ​വ​റും സ​ഹാ​യി​യും പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​ക​ലാ​ട് നി​ന്ന് മ​ന്ന​ലാം​കു​ന്നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മു​സ്ത​ഫ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ ലോ​റി​ക്കു പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here