Monday, May 20, 2024
spot_img

ശ്രീനിപുരം ചണ്ണയ്ക്കൽ സി.കെ.ജനാർദനൻ (80) അന്തരിച്ചു

0
കനകപ്പലം:ശ്രീനിപുരം ചണ്ണയ്ക്കൽ സി.കെ.ജനാർദനൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സജിമോൻ, റെജിമോൻ, ജിസമോൾ, അനിമോൾ. മരുമക്കൾ: മിനി, സുമംഗലി, ബൈജു, സജി.

ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം

0
ചേർത്തല : ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം.  ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാൽ...

ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍

0
മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളേജിലെ ഒന്നാംവര്‍ഷ എം.എസ്സി. കെമിസ്ട്രി വിദ്യാര്‍ഥിനി സ്വാതി കൃഷ്ണ (21) യെയാണ് കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടത്....

ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ വീ​ട്ടമ്മ മ​രി​ച്ചു

0
തി​രു​വ​ന​ന്ത​പു​രം: ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ മ​രി​ച്ചു. വ​ർ​ക്ക​ല ചാ​വ​ർ​കോ​ട് സ്വ​ദേ​ശി ലീ​ല(45)​ആ​ണ് മ​രി​ച്ച​ത്.ഫെ​ബ്രു​വ​രി 26ന് ​പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ലീ​ല​യെ അ​ശോ​ക​ൻ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.ലീ​ല​യു​ടെ ഭ​ർ​ത്താ​വ് അ​ശോ​ക​ന്...

വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

0
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടില്‍ റഷീദിന്റെ മകള്‍ നസ്രിനാണ് (15) മരിച്ചത്.കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്‍: ആദില്‍.

ബീ­​ച്ചി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി­​കി­​ത്സ­​യി­​ലാ​യി​രു​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

0
കൊ​ച്ചി: പു​തു­​വൈ­​പ്പ് ബീ­​ച്ചി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി­​കി­​ത്സ­​യി­​ലാ​യി​രു​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു. ക­​ത്രി­​ക­​ക്ക​ട­​വ് സ്വ­​ദേ­​ശി മി­​ല​ന്‍ സെ­​ബാ­​സ്റ്റ്യ​ന്‍(19), ആ​ല്‍­​വി​ന്‍(19) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക­​ലൂ​ര്‍ സ്വ­​ദേ­​ശി അ­​ഭി­​ഷേ­​ക്(22) ഞാ​യ​റാ​ഴ്ച മ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ­​വി­​ലെ­​യാ­​ണ് ന­​ഗ­​ര­​ത്തി​ല്‍­​നി­​ന്നു­​ള്ള...

ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ തി­​ര­​യി​ല്‍­​പ്പെ­​ട്ട് മ­​ല­​യാ­​ളി യു­​വാ­​വ് മ­​രി​ച്ചു

0
ചെ​ന്നൈ: ത­​മി­​ഴ്‌­​നാ­​ട്ടി­​ലെ വാ­​ടി­​ക്ക​ല്‍ ബീ­​ച്ചി​ല്‍ തി­​ര­​യി​ല്‍­​പ്പെ­​ട്ട് മ­​ല­​യാ­​ളി യു­​വാ­​വ് മ­​രി​ച്ചു. വ​ര്‍­​ക്ക­​ല സ്വ­​ദേ­​ശി ബി­​ജു­​രാ­​ജ് ആ­​ണ് മ­​രി­​ച്ച​ത്. ക­​ഴി­​ഞ്ഞ ഞാ­​യ­​റാ​ഴ്ച വൈ­​കി­​ട്ട് അ­​ഞ്ചി­​നാ­​ണ് സം­​ഭ­​വം.​നാ­​ല് സു­​ഹൃ­​ത്തു­​ക്ക­​ളോ­​ടൊ­​പ്പം ക­​ട­​ലി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ ബി­​ജു­​രാ­​ജ് തി­​ര­​യി​ല്‍­​പ്പെ­​ടു­​ക­​യാ­​യി­​രു­​ന്നു. ഇ­​യാ­​ളെ കാ­​ണാ­​താ­​യ­​തി­​നെ...

കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരുക്ക്

0
പൂച്ചാക്കൽ∙ ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹരിപ്പാട്ടെ തുലാം പറമ്പ് പുന്നൂർ മഠത്തിൽ കളത്തിൽ ശങ്കരനാരായണ...

ഡോ. മണികണ്ഠദാസ് (64) അന്തരിച്ചു..

0
എരുമേലി :എരുമേലിയിലും മുക്കൂട്ടുതറയിലും പ്രവർത്തിക്കുകയും സീതത്തോടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ആതുര ഹോസ്പിറ്റലിന്റെ ഉടമ ഡോ. മണികണ്ഠദാസ് (64) അന്തരിച്ചു..ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ വഴിപാടായി നടത്തിയിരുന്ന ഡോക്ടർ മലയോര...

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു

0
ഒറ്റപ്പാലം ∙ ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. മീറ്റ്ന വിജയമന്ദിരത്തിൽ രജിത (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് വിജയരാഘവൻ മീറ്റ്നയിൽ നടത്തുന്ന...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news