Tuesday, May 7, 2024
spot_img

വെച്ചൂച്ചിറയിൽ  ത​ടി​ക​ൾ മോ​ഷ്ടി​ച്ച​വ​ർ അ​റ​സ്റ്റി​ൽ,പ്രതികളെ കുടിക്കിയത് സി സി ക്യാമറ 

0
എ​രു​മേ​ലി: വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നി​ര​വ ഭാ​ഗ​ത്തുനി​ന്നു കു​റു​മ്പ​ൻ​മൂ​ഴി സ്വ​ദേ​ശി റെ​ജി പോ​ളി​ന്‍റെ ഏ​ക​ദേ​ശം 3.5 ട​ൺ റ​ബ​ർ ത​ടി​ക​ൾ മു​റി​ച്ചി​ട്ടി​രു​ന്ന​തു മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ളെ ക്യാമ​റ​ക​ൾ കു​ടു​ക്കി​യ​ത്.കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി...

സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ​​യു​​ടെ മ​​ക​​ന്‍ എ​​സ്. ശ്രീ​​ശാ​​ന്ത് (17) ആറ്റുതീര​ത്തെ കു​ഴി​യി​ൽ വീ​ണു മ​രി​ച്ചു

0
കോ​​ട്ടാ​​ങ്ങ​​ല്‍: കോ​​ട്ടാ​​ങ്ങ​​ൽ പ​​ട​​യ​​ണി ക​​ണ്ടു മ​​ട​​ങ്ങി​​യ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ർ​​ഥി മ​​ണി​​മ​​ല​​യാ​​റി​​ന്‍റെ തീ​​ര​​ത്തെ കു​​ഴി​​യി​​ൽ​വീ​​ണു മ​​രി​​ച്ചു. വെ​​ള്ളാ​​വൂ​​ര്‍ ​പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ​​യു​​ടെ മ​​ക​​ന്‍ എ​​സ്. ശ്രീ​​ശാ​​ന്താ​​ണ് (17) മ​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം...

പി​പി റോ​ഡി​ല്‍ മി​നി ലോ​റി​യി​ടി​ച്ച്‌ പ​ച്ച​ക്ക​റി വ്യാ​പാ​രി മ​രി​ച്ചു

0
പൊ​ന്‍​കു​ന്നം: പൊ​ന്‍​കു​ന്നം-​പാ​ലാ റോ​ഡി​ല്‍ അ​ട്ടി​ക്ക​ലി​ന്‌ സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ പ​ച്ച​ക്ക​റി വ്യാ​പാ​രി മ​രി​ച്ചു. പൊ​ന്‍​കു​ന്നം ടൗ​ണി​ലെ ബെ​സ്റ്റ്‌ വെ​ജി​റ്റ​ബി​ള്‍​സ്‌ ഉ​ട​മ പൊ​ന്‍​കു​ന്നം ന​ള​ത്തി​ല്‍ സി. ​ര​വീ​ന്ദ്ര​ന്‍ (ജോ​ണ്‍ ബോ​സ്‌-52) ആ​ണ്‌ മ​രി​ച്ച​ത്‌. ഇ​ന്ന​ലെ...

തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ക​ൽ​ത​ട​ത്തി​ൽ മാ​ത്യു ജോ​സ​ഫ് (62) മരിച്ചു .

0
കോ​രു​ത്തോ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ക​ൽ​ത​ട​ത്തി​ൽ മാ​ത്യു ജോ​സ​ഫ് (62) ആ​ണ് മ​രി​ച്ച​ത്. കോ​രു​ത്തോ​ട് അ​ടു​പ്പു​ക​ല്ലേ​ൽ​പ​ടി​ക്ക് സ​മീ​പം ഇ​ന്നലെ രാ​വി​ലെ 8.15നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ...

ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ്: ജെസ്‌നയുടെ അച്ഛൻ  ജയിംസ്   വെ​ള്ളി​യാ​ഴ്ച സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

0
കോട്ടയം :കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ  ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജെ​സ്ന മ​രി​യ ജെ​യിം​സി​നെ കാ​ണാ​താ​യ കേ​സി​ൽ ജെസ്‌നയുടെ അച്ഛൻ  ജെ​യിം​സ് വെ​ള്ളി​യാ​ഴ്ച(19/01/2024) സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി...

വിമുക്തഭടന്മാരുടെ സംരംഭങ്ങൾക്ക് ലോൺ സബ്സിഡി

0
തിരുവനന്തപുരം :വിജയകരമായി സ്വയം തൊഴിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന വിമുക്തഭടന്മാരായ സംരംഭകർക്ക് ഒറ്റ തവണ ലോൺ സബ്സിഡി ഒരു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് സൈനികക്ഷേമ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൈനികക്ഷേമ ഡയറക്ടറേറ്റുമായി...

സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു

0
കോഴിക്കോട് :ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ...

മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ നി​ർ​ത്തി​

0
മു​ട്ടം: ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വി​നെ​ത്തു​ട​ർ​ന്നാണ് മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ നിർത്തിവെക്കാനുള്ള സാഹചര്യം ഉണ്ടായത്. നാ​ല് ഡോ​ക്ട​ർ​മാ​രാ​ണ് ഇ​വി​ടെ ആ​വ​ശ്യ​മാ​യു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ പ്ര​സ​വാ​വ​ധി​യി​ലാ​ണ്. ഒ​രു ഡോ​ക്ട​റെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രാ​ൾ 11...

സ്വയം തൊഴിൽ പരിശീലനം

0
പത്തനംതിട്ട: എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം അസാപ്പുമായി ചേർന്ന് കുന്നന്താനം കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന പേപ്പർ കവർ, ഫയൽ എന്നിവയുടെ നിർമാണ പരിശീലനത്തിന് 18 നും 45 നും ഇടയിൽ...

 മലമ്പുഴ പുഷ്പമേള:23ന് ​തു​ട​ങ്ങി 28ന് ​സ​മാ​പി​ക്കും 

0
പാ​ല​ക്കാ​ട്:ഹൃ​ദ​യ​ഹാ​രി​യാ​യ വി​ദേ​ശി, സ്വ​ദേ​ശി പൂ​ക്ക​ൾ ഉ​ദ്യാ​ന​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്നു.  മ​നം ക​വ​ർ​ന്ന് ചു​വ​പ്പും മ​ഞ്ഞ​യും വി​ങ്ക പൂ​ക്ക​ൾ, നി​റ​ങ്ങ​ളു​ടെ വൈ​വി​ധ്യം തീ​ർ​ത്ത് പെ​റ്റൂ​ണി​യ, ന​ക്ഷ​ത്രം പോ​ലെ തി​ള​ങ്ങു​ന്ന ആ​സ്റ്റ​ർ, സാ​ൽ​വി​യ​യു​ടെ സ്വ​ർ​ണ​വ​ർ​ണം, സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കാ​ൻ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news