Sunday, May 19, 2024
spot_img

അഭിമുഖം 

0
കോട്ടയം : നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ ഡിവോക് ഓട്ടോമൊബൈൽ സർവീസിങ് കോഴ്‌സിൽ രണ്ട് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം 24ന് 11ന് നടത്തും .യോഗ്യത; ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിഇ അല്ലെങ്കിൽ ബിടെക്...

തെരുവുനായ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും ഊർജിതപ്പെടുത്താൻ ജില്ലാ എബിസി കേന്ദ്രം

0
കോട്ടയം : ഫെബ്രുവരി രണ്ടാം വാരത്തിനുള്ളിൽ കോട്ടയം നഗരസഭയിലെ  എല്ലാ  തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാനുള്ള ശ്രമത്തിലാണ്. പള്ളം ബ്ലോക്കിലെ വിജയപുരം, കുറിച്ചി, പുതുപ്പള്ളി, പനച്ചിക്കാട്, അയർക്കുന്നം പഞ്ചായത്തുകളിലെയും നഗരസഭയിലെ ഏതാനും വാർഡുകളിലെയും 1,363 നായ്ക്കളെയാണ്...

അധ്യാപക ഒഴിവ്

0
അടൂർ∙ അപ്ലൈഡ് സയൻസ് കോളജിൽ കൊമേഴ്സ് വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ വിദ്യാഭ്യാസം, അധ്യാപന പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 24ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 04734–224076.

സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു

0
കോട്ടയം: കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു ദീപക്ക്.പൂനെ - കന്യാകുമാരി...

കറുത്തേടം-തെള്ളകം-അടിച്ചിറ റോഡിൽ ഗതാഗത നിരോധനം

0
കോട്ടയം :കറുത്തേടം-തെള്ളകം-അടിച്ചിറ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി അടിച്ചിറയ്ക്കും പരിത്രാണിയ്ക്കും ഇടയിലുള്ള കലുങ്കിന്റെ പുനർനിർമാണം നടക്കുന്നതിനാൽ ജനുവരി 19 മുതൽ പ്രവർത്തി പൂർത്തിയാകുന്നതു വരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരിക്കില്ല

0
കോട്ടയം: കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്നവഴി കാറിൻറെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു.കാറിൽനിന്ന് ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തിവെക്കുകയും ചെയ്തു....

സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

0
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ് / സർവകലാശാല വിദ്യാർത്ഥികൾക്കായി നടത്തുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (ഫ്രഷ് / റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ...

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്‍സൈറ്റിൽ

0
തിരുവനന്തപുരം :ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും എടുക്കണം. ഇത് തപാൽ മാർഗം ലഭിക്കുന്നതല്ലെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനുവരി 25ന് പ്രാദേശിക അവധി

0
കോട്ടയം :ജില്ലയിലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പെരുന്നാൾ ദിനമായ ജനുവരി 25ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അന്നേ...

അങ്കണവാടി വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ  ക്ഷണിച്ചു

0
അടൂർ∙ പറക്കോട് അഡീഷനൽ ശിശു വികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള ഏറത്ത് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് ഏറത്ത് പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വർക്കർ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news