Friday, May 10, 2024
spot_img

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത, യെ​ല്ലോ അ​ല​ർ​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കാര്യമായ ശമനമില്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ​യും അ​ടു​ത്ത...

കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിപ്പോയ യുവാവിനെ പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്

0
കോട്ടയം: വാഴൂര്‍ ചാമംപതാലില്‍ കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ യുവാവിനെ പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്. ചാമംപതാല്‍ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളില്‍ കുടുങ്ങിയത്. വീടിന് സമീപത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യുവാവ്.ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറായിരുന്നു....

ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി

0
ചിക്കാഗോ: ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി. മേയ് രണ്ടിനാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയിൽ വെച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പൊലീസുമായും ഇന്ത്യൻ പ്രവാസികളുമായും...

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

0
കണ്ണൂര്‍: ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന്...

കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം

0
തിരുവനന്തപുരം : കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ ഇന്നുമുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം.യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയിലൂടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളിൽ ഓൺലൈൻ റിസർവേഷൻ...

പോക്‌സോ കേസില്‍ പ്രതിക്ക് 61 വര്‍ഷം കഠിനതടവ്

0
കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ, 61 വര്‍ഷം കഠിനതടവും വിധിച്ചു. ഒപ്പം 4,05,000 രൂപ പിഴയും വിധിച്ചു. മേപ്പാടി കാര്‍മല്‍കുന്ന് കോളനിയിലെ കെ. കൃഷ്ണ(29)നെയാണ്...

വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍:ഭര്‍ത്താവിനെ കാണാനില്ല

0
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍...

നൻമ, മേൻമ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉൽപന്നങ്ങൾ സി. റ്റി. സി. ആർ. ഐ. യിൽ...

0
തിരുവനന്തപുരം : 07 മെയ് 2024 നൻമ, മേൻമ, ശ്രേയ എന്നീ പരിസ്ഥിതി സൗഹൃദ മരച്ചീനി അധിഷ്ഠിത ജൈവ ഉൽപന്നങ്ങൾ വാഴയിലെ തട തുരപ്പൻ പോലുള്ള തുരപ്പൻ കീടങ്ങൾ; മീലിമൂട്ട, വെള്ളീച്ചകൾ, ഇലപ്പേനുകൾ, ചെള്ളുകൾ...

അ​ച്ഛ­​നെ മ­​ക​ന്‍ മ​ര്‍­​ദി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി

0
കോ​ഴി​ക്കോ­​ട്: ബാ­​ലു­​ശേ­​രി​യി​ല്‍ പ­​രി­​ക്കേ­​റ്റ് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച ആ­​ളു­​ടെ മ​ര­​ണം കൊ­​ല­​പാ­​ത­​കം. എ​ക­​ലൂ​ര്‍ സ്വ­​ദേ­​ശി ദേ­​വ­​ദാ­​സി­​ന്‍റെ മ­​ര­​ണ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​മാ­​ണെ­​ന്ന് വ്യ­​ക്ത­​മാ­​യ­​ത്.തി­​ങ്ക­​ളാ­​ഴ്­​ച­​യാ​ണ് ദേ­​ഹ­​മാ­​സ​ക­​ലം പ­​രി­​ക്കേ­​റ്റ നി­​ല­​യി­​ല്‍ ദേ­​വ­​ദാ­​സി­​നെ ബാ­​ലു­​ശേ­​രി­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. പി­​ന്നീ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ്...

ഐ​സി​യു പീ​ഡ​ന​ക്കേ​സ് : ഇ​ന്ന് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യെ​ടു​ക്കും

0
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു പീ​ഡ​ന​ക്കേ​സി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്രീ​തി​ക്കെ​തി​രാ​യി അ​തി​ജീ​വി​ത ന​ൽ​കി​യ പ​രാ​തി​യി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മ്മീ​ഷ​ണ​ർ ഇ​ന്ന് അ​തി​ജീ​വി​ത​യി​ൽ നി​ന്ന്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news