Friday, May 10, 2024
spot_img

പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

0
കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് അ​പ​ക​ടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക്...

ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ്: തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ് തു​ട​ര​ന്വേ​ഷ​ണ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച കേ​സ് ഡ​യ​റി​യും ജെ​സ്‌​ന​യു​ടെ പി​താ​വ് ജെ​യിം​സ് ജോ​സ​ഫ് മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച ആ​വ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും...

ബിഷപ്പ് ഡോ.​കെ.​പി.യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍

0
തി­​രു­​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ബിഷപ്പ്  ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ ന​ട​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​റി​യി​ച്ചു.അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി...

നൂ​റു​മേ​നി വി​ജ​യം നേ​ടി​യ സ​ർ​ക്കാ​ർ സ്കൂ​ളുകളുടെ എണ്ണം കുറവ്:​അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി

0
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ നൂ​റു​മേ​നി വി​ജ​യം നേ​ടി​യ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വു വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​ത്ത​വ​ണ ഏ​ഴു സ്കൂ​ളു​ക​ളാ​ണ് നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ...

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും

0
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി...

ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം

0
ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്

0
നിലമ്പൂർ∙ തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്. കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു ഇരുവരെയും...

മദ്യപിച്ച് ബില്‍ തുകയായി നല്‍കിയത് കള്ളനോട്ട്; യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്

0
കണ്ണൂര്‍: ബാറില്‍ മദ്യപിച്ച് ബില്‍ തുകയായി കള്ളനോട്ട് നല്‍കിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി എം എ ഷിജു (36) വിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്....

പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവിന് വിലക്കേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്

0
തിരുവനന്തപുരം: പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് നൽകുന്നതിന് വിലക്കേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി. സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

0
തിരുവനന്തപുരം > ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി.  മുൻവർഷം ഇത് 82.95...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news