കോ​ഴി​ക്കോ­​ട്: ബാ­​ലു­​ശേ­​രി​യി​ല്‍ പ­​രി­​ക്കേ­​റ്റ് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച ആ­​ളു­​ടെ മ​ര­​ണം കൊ­​ല­​പാ­​ത­​കം. എ​ക­​ലൂ​ര്‍ സ്വ­​ദേ­​ശി ദേ­​വ­​ദാ­​സി­​ന്‍റെ മ­​ര­​ണ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​മാ­​ണെ­​ന്ന് വ്യ­​ക്ത­​മാ­​യ­​ത്.തി­​ങ്ക­​ളാ­​ഴ്­​ച­​യാ​ണ് ദേ­​ഹ­​മാ­​സ​ക­​ലം പ­​രി­​ക്കേ­​റ്റ നി­​ല­​യി­​ല്‍ ദേ­​വ­​ദാ­​സി­​നെ ബാ­​ലു­​ശേ­​രി­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. പി­​ന്നീ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ​ശു​പ​ത്രി​യി​ലും ഇ­​യാ­​ളെ എ­​ത്തി­​ച്ച് ചി­​കി­​ത്സ ന​ൽ​കി. ഇ­​തി­​ന് പി­​ന്നാ­​ലെ ഇ­​യാ​ള്‍ മ­​രി­​ച്ചി­​രു​ന്നു.എ​ന്നാ​ൽ ത­​ല­​യോ­​ട്ടി​ക്കും വാ­​രി­​യെ​ല്ലി​ലും പൊ­​ട്ട­​ലു­​ണ്ടെ­​ന്ന് പോ­​സ്റ്റ്‌­​മോ​ര്‍­​ട്ടം റി­​പ്പോ​ര്‍­​ട്ടി​ല്‍ ക­​ണ്ടെ​ത്തി. ഇ­​തോ­​ടെ­​യാ­​ണ് അ​ക്ഷ­​യ് ദേ​വി​നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത് ചോ​ദ്യം ചെ­​യ്­​ത​ത്. മ​ര്‍­​ദ­​ന­​ത്തി­​ലാ­​ണ് പി­​താ­​വി­​ന് പ­​രി­​ക്കേ­​റ്റ­​തെ­​ന്ന് ഇ­​യാ​ള്‍ പോ­​ലീ​സി­​നോ­​ട് സ­​മ്മ­​തി­​ക്കു­​ക­​യാ­​യി­​രു​ന്നു.സം­​ഭ­​വ­​ത്തി​ല്‍ അ­​ക്ഷ­​യ് ദേ­​വി­​നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here