Monday, May 6, 2024
spot_img

അ​ര​ളി​പ്പൂ​വി​ന് ത​ത്ക്കാ​ലം വി​ല​ക്കി​ല്ല: തി​രു. ദേ​വ​സ്വം ബോ​ര്‍​ഡ്

0
തി​രു​വ​ന​ന്ത​പു​രം: അ​ര​ളി​പ്പൂ​വി​ന് പൂ​ജാ​കാ​ര്യ​ങ്ങ​ളി​ല്‍ ത​ത്ക്കാ​ലം വി​ല​ക്കി​ല്ലെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. പൂ​വി​ല്‍ വി​ഷാം​ശം ഉ​ണ്ടെ​ന്ന ശാ​സ്ത്രീ​യ​മാ​യ ഒ​രു റി​പ്പോ​ര്‍­​ട്ടും ഇ­​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ബോ​ര്‍​ഡ് പ്ര­​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ­​ന്ത് പ്ര­​തി­​ക­​രി​ച്ചു. ആ­​ല­​പ്പു­​ഴ­​യി​ല്‍ യു​വ­​തി കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി​ച്ച­​ത് അ­​ര­​ളി­​പ്പൂ­​വ്...

മുഴുവൻ അധ്യാപകർക്കും എ.ഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും : വി. ശിവൻകുട്ടി

0
തിരുവനന്തപുരം: അധ്യാപകർക്കുള്ള കൈറ്റിന്റെ എ.ഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അധ്യാപകർക്കുള്ള എ.ഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി. സംസ്ഥാനത്ത്...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്. നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഇളവുകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. പുതിയ...

പോ­​ളിം­​ഗ് ശ­​ത­​മാനം കുറഞ്ഞതിൽ­​ നി​രാ­​ശ പ്ര­​ക­​ടി­​പ്പി­​ച്ച് തെ­​ര. ക­​മ്മീ­​ഷ​ന്‍

0
ന്യൂ­​ഡ​ല്‍­​ഹി: രാ­​ജ്യ­​ത്ത് ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ആ​ദ്യ ര­​ണ്ട് ഘ­​ട്ട­​ങ്ങ­​ളി­​ലെ വോ­​ട്ടെ­​ടു­​പ്പി­​ന് പി­​ന്നാ​ലെ പോ­​ളിം­​ഗ് ശ­​ത­​മാ­​നം കു­​റ­​ഞ്ഞ­​തി​ല്‍ നി​രാ​ശ പ്ര​ക­​ടി­​പ്പി­​ച്ച് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍.ന​ഗ​ര​മേ​ഖ​ല​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് ക​ടു​ത്ത നി­​സം­​ഗ­​ത­​യു­​ണ്ടാ­​യെ­​ന്നാ­​ണ് ക­​മ്മീ​ഷ­​ന്‍റെ വി­​ല­​യി­​രു​ത്ത​ല്‍. പോ​ളി​ങ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വ്...

ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ: 15 പേർ ആശുപത്രിയിൽ

0
കൊല്ലം : ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. കൊല്ലം ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു...

ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

0
തിരുവനന്തപുരം : കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.04.05.2024 മുതല്‍ 06.05.2024 വരെ തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 45 മുതല്‍...

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ പിജി കോഴ്‌സുകൾക്ക് അംഗീകാരം

0
തിരുവനന്തപുരം : കൊല്ലം പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ വിഷയങ്ങളിൽ പിജി കോഴ്സുകൾ ആരംഭിക്കുന്നതിന്‌ ധന വകുപ്പ്‌ അംഗീകാരം നൽകി. ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്‌തേഷ്യോളജി എന്നിവയിൽ അഞ്ച്‌ വീതവും, ഒബ്‌സ്‌ട്രെട്രിക്‌സ്‌...

ജീവന് ഭീഷണിയായി തെരുവുനായ്ക്കൾ

0
എ​രു​മേ​ലി: കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. ക​ന​ക​പ്പ​ലം, പ്ര​പ്പോ​സ്, എം.​ഇ.​എ​സ് റോ​ഡ്, മു​ക്കൂ​ട്ടു​ത​റ, വാ​ഴ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ൽ​ന​ട​ക്കാ​ർ​ക്കു നേ​രെ കു​ര​ച്ച് ചാ​ടു​ക​യാ​ണ്​ തെ​രു​വു​നാ​യ്ക്ക​ൾ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും...

മേയർക്കും എംഎൽഎയ്ക്കും എതിരായ യദുവിന്റെ ഹർജി കോടതി സ്വീകരിച്ചു

0
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം ആറിന് കേസ് മജിസ്‌ട്രേ​റ്റ് കോടതിയിൽ പരിഗണിക്കും. യദുവിന്റെ പരാതിയിൽ...

ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു: ഉയർന്ന താപനില തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിൽ ആശ്വാസമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നും കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news