Sunday, May 19, 2024
spot_img

എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍ : മതിലകം നെടുംപറമ്പില്‍ നിന്നും സിന്തറ്റിക്ക് ലഹരി മരുന്നായ എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി മലയംപള്ള വീട്ടില്‍ 35 വയസുള്ള ബഷീറിനെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍...

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്ത മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യത മുൻനിർത്തി പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത മുൻനിർത്തി കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂർ,...

പക്ഷിപ്പനി : 
കേന്ദ്രസംഘം എത്തി

0
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളിലെ പക്ഷിപ്പനി സമീപ പഞ്ചായത്തുകളിലേക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തി. മൃഗസംരക്ഷണ വകുപ്പ് കമീഷണർ ഡോ. അഭിജിത് മിത്രയുടെ...

വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി 

0
തിരുവനന്തപുരം: വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ 3.15 ന് ദുബായ് - തിരുവനന്തപുരം വിമാനത്തിലാണ്  മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തിയത്. ദുബായ്, സിംഗപൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് സന്ദർശനം...

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്: രാ­​ഹു​ല്‍ ജ​ര്‍­​മ​ന്‍ പൗ­​ര­​ന​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്

0
കോ­​ഴി­​ക്കോ­​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​യ രാ​ഹു​ലി​നെ ​ക­​ണ്ടെ­​ത്താ​ന്‍ റെ­​ഡ് കോ​ര്‍­​ണ​ര്‍ നോ­​ട്ടീ­​സ് ഇ­​റ­​ക്കു​ന്ന­​ത് പ­​രി­​ഗ­​ണ­​ന­​യി​ല്‍. റെ­​ഡ് കോ​ര്‍­​ണ​ര്‍ നോ­​ട്ടീ­​സ് ഇ­​റ­​ക്കി­​യാ​ല്‍ വി­​ദേ­​ശ­​ത്തു­​ള്ള ഏ­​ജ​ന്‍­​സി­​ക​ള്‍ ത­​ന്നെ പ്ര­​തി­​യെ അ­​റ­​സ്റ്റ് ചെ­​യ്­​ത്...

അ​ട്ട​ക്കാ​ട് ക​ണ്ടെ​യ്ന​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

0
ആ​ലു​വ: അ​ട്ട​ക്കാ​ട് അ​ലി​കു​ഞ്ഞി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം.അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ൽ അ​മീ​ൻ കോ​ള​ജി​നും കു​ന്പാ​റ സ്കൂ​ളി​നും ഇടയിലുള്ള ഒ​രു വ​ള​വി​നാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന്‍റെ...

അ​ഞ്ചാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച: പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

0
ന്യൂ​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം ഘ​ട്ട വോ​ട്ടിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. 49 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും.വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ....

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റ്,വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

0
എരുമേലി:വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റ്വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു യുണിറ്റ് ട്രഷറർ  സി.പി മാത്തൻ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ്  മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്  എം.കെ തോമസുകുട്ടി യോഗം...

ചിന്നമ്മ കുഞ്ഞുഞ്ഞ് (85) വെട്ടികുളങ്ങര, പുഞ്ചവയൽ, നിര്യായതായി

0
പുഞ്ചവയൽ,:ചിന്നമ്മ കുഞ്ഞുഞ്ഞ് (85) വെട്ടികുളങ്ങര, നിര്യായതായി സംസ്കാരം 18/05/2024 ഉച്ചകഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ സെമിതേരിയിൽ മക്കൾ രാജപ്പൻ വി. കെ, റെജിമോൻ വി. സി, ലിസി...

കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു

0
ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നിന് ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദ്ദേശം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news