Tuesday, May 7, 2024
spot_img

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചു

0
കണ്ണൂർ : യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ്...

ഉയർന്ന താപനില മുന്നറിയിപ്പ് നാളെ വരെ തുടരും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നാളെ വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ...

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം നാളെ

0
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ അവസാനഘട്ട പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 94 ലോക്സഭ...

യുവതിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി

0
മലപ്പുറം : എടപ്പാളില്‍ യുവതിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി. ഐലക്കാട് പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ(35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന റിഷയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാ​സ​പ്പ​ടി കേ​സ്: മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണാ വി​ജ​യ​നു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തി​രു​വ​ന​ന്ത​ര​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. കോ​ട​തി...

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ള്ള​ക്ക​ട​ല്‍ മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: ഇന്ന് പ​ക​ല്‍ 3.30 വ​രെ 1.5 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള​ടി​ക്കാ​ന്‍ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. കേ​ര​ള തീ​ര​ത്തും തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ട് തീ​ര​ത്തും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് തു​ട​രു​ന്നു. ജനങ്ങൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്...

എ​ന്‍​ഐ​ടി​യി​ല്‍ വീ​ണ്ടും വി​ദ്യാ​ര്‍­​ഥി ജീ­​വ­​നൊ­​ടു​ക്കി

0
കോ­​ഴി­​ക്കോ​ട്: എ​ന്‍​ഐ­​ടി­​യി­​ലെ വി­​ദ്യാ​ര്‍­​ഥി­​യാ​യ മും​ബൈ സ്വ​ദേ​ശി യോ​ഗേ​ശ്വ​ര്‍ നാ​ഥ് ആ​ണ് മ​രി­​ച്ച​ത്.ഇ­​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ ഹോ­​സ്റ്റ​ല്‍ കെ­​ട്ടി­​ട­​ത്തി​ല്‍­​നി­​ന്ന് താ­​ഴേ­​യ്ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ­​യി​ല്ല.മൂ​ന്നാം വ​ര്‍​ഷ മെ​ക്കാ​നി​ക്ക​ല്‍...

യു­​വാ­​വി​നെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി

0
തൃ­​ശൂ​ര്‍: കോ​ട​ന്നൂ​രി​ല്‍ യു­​വാ­​വി​നെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി. വെ​ങ്ങി​ണി​ശേ​രി ശി​വ​പു​രം സ്വ​ദേ​ശി മ​നു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി­​ലാ­​യി­​രു​ന്നു.ഇ­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട നാ­​ട്ടു­​കാ­​രാ­​ണ് പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ച്ച­​ത്. ഞാ­​യ­​റാ​ഴ്­​ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​യാ­​ണ്...

സ്­​ത്രീ­​ക്ക് നേ​രേ ആ​സി​ഡ് ആ­​ക്ര​മ​ണം: മു​ന്‍ ഭ​ര്‍­​ത്താ­​വ് ക­​സ്റ്റ­​ഡി­​യി​ല്‍

0
പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് താ​ണാ­​വി​ല്‍ ലോ​ട്ട​റി ക​ട ന­​ട​ത്തു​ന്ന സ്­​ത്രീ­​ക്ക് നേ­​രേ ആ​സി​ഡ് ആ​ക്ര­​മ​ണം. ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​നി ബ​ര്‍​ഷീ​ന​യ്ക്ക് നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ­​യ­​ത്.സാ​ര​മാ​യി പൊ​ള്ള­​ലേ­​റ്റ ഇ​വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. സം­​ഭ­​വ­​ത്തി​ല്‍ ഇ­​വ­​രു­​ടെ മു​ന്‍...

മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പുരുഷ – വനിത റി​ലേ ടീ​മി​ന് ഒ​ളിം​പി​ക്‌​സ് യോ​ഗ്യ​ത

0
ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ പു​രു​ഷ ടീ​മും വ​നി​താ ടീ​മും പാ​രീ​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി. മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, അ​മോ​ജ് ജേ​ക്ക​ബ് എ​ന്നി​വരെക്കൂ​ടാ​തെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news