Sunday, May 19, 2024
spot_img

വരുന്ന അഞ്ച് വര്ഷം രാജ്യം അഭൂതപൂർവമായ വികസനങ്ങൾക്ക് സാക്ഷിയാകും; ധ​ന​മ​ന്ത്രി

0
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് കോ​ടി വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.കൂ​ടു​ത​ൽ...

അമിത വേഗത്തിയിലെത്തിയ ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു

0
തൃശ്ശൂർ: പഴഞ്ഞി അയിനൂർ ദേശത്ത് ജയശ്രീ (50) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പഴഞ്ഞി ഭാഗത്ത് നിന്നും കടവല്ലൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്കാണ്...

ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

0
ഒ​റ്റ​പ്പാ​ലം: മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി 79 കാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. സൗ​ത്ത് പ​ന​മ​ണ്ണ ച​ക്കു​ള്ളി​പ്പ​റ​മ്പി​ൽ ഗീ​ത (38) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. തോ​ട്ട​ക്ക​ര സു​കു​മാ​ര​വി​ലാ​സി​ൽ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​ക്കാ​ണ് ഒ​ന്ന​ര...

ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി:ക­​ലാ­​പാ­​ഹ്വാ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

0
ആ​ല​പ്പു​ഴ: : ​ആ­​ല​പ്പു­​ഴ സൗ­​ത്ത് പോ­​ലീ­​സാ­​ണ് ആ­​റ് പേ­​രെ പ്ര­​തി­​ക­​ളാ­​ക്കി കേ­​സെ­​ടു­​ത്ത​ത്.കേ­​സി​ല്‍ മൂ­​ന്ന് പേ­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ്...

ഹണിട്രാപ്; ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏഴുപേർ അറസ്റ്റിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: 59കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രെ​യാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി പി. ​ഫൈ​സ​ൽ (37), ഭാ​ര്യ...

ട്രൈബൽ ബോയ്‍സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ

0
തൊടുപുഴ : മണക്കാട് പ്രീമെട്രിക് ട്രൈബൽ ബോയ്‍സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനിൽ രാജീവിനെ(41)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹോസ്റ്റലിലെ അഞ്ച് കുട്ടികൾക്കാണ്...

സിസ് ബാങ്ക് തട്ടിപ്പ് കേസിൽ കമ്പനി സിഇഒ വസീം പൊലീസ് പിടിയിൽ

0
കോഴിക്കോട് : സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീം പൊലീസ് പിടിയിൽ. വാക്കുതർക്കത്തിനിടെ തിരുരങ്ങാടി പൊലീസ് മലപ്പുറം തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

0
കൊച്ചി: ഇന്ന് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5815 രൂപയും പവന് 120 വര്‍ധിച്ച് ഒരു പവന്‍ എട്ട് ഗ്രാം സ്വര്‍ണത്തിന്...

വ​ണ്ടി​പ്പെ​രി​യാ​ര്‍ കേസ്; അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പ്ര​തി​പ​ക്ഷം

0
തി​രു​വ​ന​ന്ത​പു​രം: വ​ണ്ടി​പെ​രി​യാ​റി​ൽ ആ​റു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ വെ​റു​തെ വി​ട്ട ന​ട​പ​ടിയിൽ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പ്ര​തി​പ​ക്ഷം. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് പ്ര​തി കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. സി​പി​എം ബ​ന്ധ​മു​ള്ള...

കരിപ്പൂരിൽ സ്വർണവേട്ട

0
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ 80 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി. അ​ബൂ​ദാ​ബി​യി​ല്‍​നി​ന്നും ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നാ​ണ് 1.34 കി​ലോ സ്വ​ര്‍​ണം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.യാ​ത്ര​ക്കാ​രി​യാ​യ ഷ​മീ​റ(45)​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷ​മീ​റ​യി​ല്‍​നി​ന്നും സ്വ​ര്‍​ണം സ്വീ​ക​രി​ക്കാ​ന്‍...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news