Monday, May 6, 2024
spot_img

എഫ്‌എ കപ്പ്‌ സെമി: മാഞ്ചസ്റ്റർ സിറ്റി ചെൽസി പോരാട്ടം ഇന്ന്‌

0
ലണ്ടൻ : എഫ്‌എ കപ്പ്‌ സെമിഫൈനലിൽ ഇന്ന്‌ സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 9.45 ന്‌ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. വെംബ്ലി സറ്റേഡിയത്തിലാണ്‌ മത്സരം. ക്വാർട്ടർ ഫൈനലിൽ...

തേങ്ങാ ചോറ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

0
തേങ്ങാ ചോറ്. ഒരു തവണ ഉണ്ടാക്കി കഴിച്ചാൽ രുചി കൊണ്ട് തന്നെ നിങ്ങൾ ഇടയ്ക്കിടെ ഈ തേങ്ങാ ചോറ് ഉണ്ടാക്കും. മട്ട, കുറുവ, ജീരകശാല, ബസ്മതി അടക്കമുള്ള എല്ലാ തരം അരി ഉപയോഗിച്ചും...

ഗിറ്റാറിലെ ഇതിഹാസം ഡിക്കി ബെറ്റ്സ് വിടവാങ്ങി

0
വാഷിങ്ടൺ: യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) വിടവാങ്ങി. ഒരു വർഷത്തിലേറെയായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഓൾമാൻ ബ്രദേഴ്സ് ബാൻഡിൻ്റെ സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി ബെറ്റ്സ് അമേരിക്കൻ...

സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻമോഷണം

0
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ പനമ്പിളളി നഗറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ഒരു കോടി രൂപയുടെ കവർച്ച നടന്നെന്നാണ് സൂചന. സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയതെന്നാണ്...

കാട്ടുപോത്ത് ഭീതിയിൽ കൽപറ്റ നഗരം

0
കൽപറ്റ ∙ നഗരത്തെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുപോത്തിറങ്ങി. ഇന്നലെ രാവിലെ ‌കൽപറ്റ അയ്യപ്പക്ഷേത്രത്തിന് സമീപത്താണു കാട്ടുപോത്തിറങ്ങിയത്. മേപ്പാടി റോഡിൽ നിന്ന് ഓടിയെത്തിയ കാട്ടുപോത്ത് ജനമൈത്രി ട്രാഫിക് ജംക്‌ഷനിൽ അൽപനേരം നിലയുറപ്പിച്ചു. പിന്നീട് ജനമൈത്രി...

ക­​ള്ള­​വോ­​ട്ട്: പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍​ക്കും ബി­​എ​ല്‍­​ഒ­​യ്ക്കും സ­​സ്‌­​പെ​ന്‍­​ഷ​ന്‍

0
ക­​ണ്ണൂ​ര്‍: ക­​ണ്ണൂ​രിൽ വീ­​ട്ടി­​ലെ വോ­​ട്ട് സംവിധാനത്തിൽ ക­​ള്ള­​വോ­​ട്ട് ന­​ട­​ന്നെ­​ന്ന എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ പ­​രാ­​തി­​യി​ല്‍ ന­​ട­​പ​ടി. പോ­​ളിം­​ഗ് ഓ­​ഫീ­​സ­​റെ​യും ബി­​എ​ല്‍­​ഒ­​യെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ­​യ ജി​ല്ലാ ക­​ള­​ക്­​ട­​റാ­​ണ് ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്. കോ​ണ്‍­​ഗ്ര­​സ് അ­​നു­​ഭാ­​വി​യാ­​യ ബി­​എ​ല്‍­​ഒ​യാ​യ ഗീ​ത...

എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
കൊച്ചി : കാക്കനാട് കൊല്ലംകുടി മുഗൾ ഭാഗത്തുനിന്നും എംഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടിൽ ഗോകുൽ ജി.ബി (28)യാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 37.19 ഗ്രാം എംഡിഎംഎ...

സ്വ​ര്‍​ണ​വി​ലയിൽ നേ​രി​യ ഇടിവ്

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണവി​ല​യി​ല്‍ ഇന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. . ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 6,805 പ​യി​ലും പ​വ​ന് 54,440 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം...

ലോക്സഭാ തിരഞ്ഞെടുപ്പ് : സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി

0
തിരുവനന്തപുരം :  മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി...

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

0
ഇടുക്കി : ജില്ലയില്‍ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം വണ്ടൻമേട് പഞ്ചായത്തിലെ വാർഡ് 2,3,14 വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാർഡ് 2 പീരുമേട് പഞ്ചായത്തിലെ വാർഡ് 6,...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news