കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണവി​ല​യി​ല്‍ ഇന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. . ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 6,805 പ​യി​ലും പ​വ​ന് 54,440 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഈ ​മാ​സം പ​വ​ന് 3,640 രൂ​പ കൂ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞദി​വ​സം പ​വ​ന്‍ വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ർ​ഡാ​യ 54,520 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 29ന് ​ആ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത്. അ​ന്ന് ഒ​റ്റ​യ​ടി​ക്ക് 440 രൂ​പ വ​ര്‍​ധി​ച്ച് 50,400 രൂ​പ​യാ​യാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്ന​ത്. അ​തി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല ഒ​രു​ഘ​ട്ട​ത്തി​ലും അ​ര​ല​ക്ഷ​ത്തി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണി​ട്ടി​ല്ല. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് ഈ ​മാ​സം ഒ​ന്നു മു​ത​ല്‍ വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here