എരുമേലി:എം. ഇ. എസ്.കോളജ് എരുമേലിയിൽ ഏപ്രിൽ 30ാം തീയതി രാവിലെ പത്തു മണിക്ക് കോളജ് സെമിനാർ ഹാളിൽ വച്ച് മുഖാ – മുഖം എന്ന പേരിൽ എം. ജി. യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളെക്കുറിച്ചുള്ള ബോധ വൽക്കരണ ക്ലാസ് സിൻഡിക്കേറ്റ് മെമ്പറും ഓണേഴ്സ് ബിരുദ പ്രോഗ്രാം എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാനുമായ ഡോ. ബിജു പുഴ്പൻ നയിക്കുന്നതാണ്. മുഴുവൻ പ്ലസ് ടു വിദ്ധ്യാർത്ഥികൾകളേയും മാതാപിതാക്കളേയും പൊതുജനങ്ങളേയും അദ്ധ്യാപകരയും ഈ സെമിനാറിലേയ്ക്ക് സ്വാഗതം ചെയ്യന്നതായി എം.ഇ. എസ്. എരുമേലികോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ സലാം പാറയ്ക്കൽ, പ്രിൻസിപ്പാൾ ഡോ. അനിൽ കുമാർ എസ്. എന്നിവർ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here