Friday, May 3, 2024
spot_img

മദ്യനയ കേസ് : അരവിന്ദ് കെജ്‌രിവാളും കെ കവിതയും ജയിലിൽ തുടരും,കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി

0
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ബിആർഎസ് നേതാവ് കെ കവിതയ്ക്കും ജാമ്യമില്ല. ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. റൗസ് അവന്യൂ...

ഇൻഡോനേഷ്യയിലെ ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു: വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍

0
ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. ഡങ്കി പ്രതിരോധ കുത്തിവെപ്പ് ബാലിയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും...

അവധിക്കാലം ആഘോഷിക്കാം: മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം

0
ഇടുക്കി : അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്.പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ്...

കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി∙ ഡൊമനിക് മാർട്ടിനെ പ്രതിയാക്കി  കളമശേരി സ്ഫോടന കേസിൽ  കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് ‌യാഹോവ സാക്ഷികളുടെ കൺവെൻഷനിടെ സംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്....

പോളിംഗ് ശതമാനം അറിയാം,  വോട്ടർ ടേൺഔട്ട് ആപ്പിലൂടെ

0
ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺഔട്ട് ആപ്പ്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടുമണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും....

വീട്ടുപറമ്പിൽ നിന്നും പെ​രു​മ്പാ​മ്പി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​കൂ​ടി

0
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ പു​ളി​യ​കു​ത്ത് സ​ലീ​മി​ന്‍റെ പ​റ​മ്പി​ല്‍ കാ​ണ​പ്പെ​ട്ട പെ​രു​മ്പാ​മ്പി​നെ ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​കൂ​ടി. ഇ​തോ​ടൊ​പ്പം പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യും വി​രി​യാ​റാ​യ മു​ട്ട​ക​ളും കാ​ണ​പ്പെ​ട്ടു. വി​രി​യാ​റാ​യ 25ല​ധി​കം മു​ട്ട​ക​ൾ സു​ര​ക്ഷി​ത​മാ​യി...

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

0
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടി.​എ​ൻ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. 1.51 ഗ്രാം...

ലോക്സഭാ തിരഞ്ഞെടുപ്പ്:സ​പ്ത​ഭാ​ഷ ക​ണ്‍​ട്രോ​ള്‍ റൂം ​സം​വി​ധാ​നവുമായി കാസർഗോഡ് ജില്ല

0
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ള്‍​വി- സം​സാ​ര പ​രി​മി​ത​ര്‍​ക്കാ​യി ആം​ഗ്യ ഭാ​ഷ​യി​ലു​ള്ള വീ​ഡി​യോ കോ​ള്‍ സം​വി​ധാ​ന​വും സ​പ്ത​ഭാ​ഷ ക​ണ്‍​ട്രോ​ള്‍ റൂം ​സം​വി​ധാ​ന​വും ആ​രം​ഭി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ വീ​ഡി​യോ...

ക്രെ​യി​നു​ക​ളു​മാ​യി ഏ​ഴാ​മ​ത്തെ ക​പ്പ​ലും വി​ഴി​ഞ്ഞം തീ​ര​ത്തെ​ത്തി

0
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ത്തിനാവശ‍്യമായ ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ നി​ന്നു​ള്ള ഏ​ഴാ​മ​ത്തെ ക​പ്പ​ലും ഇ​ന്ന​ലെ വാ​ർ​ഫി​ല​ടു​ത്തു. ഒ​ന്നാം​ഘ​ട്ട​ത്തി​ന് ഇ​നി​യും വേ​ണ്ട അ​ഞ്ച്ക്രെ​യി​നു​ക​ളു​മാ​യി അ​വ​സാ​ന ക​പ്പ​ൽ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ തു​റ​മു​ഖ​ത്ത് എ​ത്തും . ര​ണ്ട് കൂ​റ്റ​ൻ ഷി​പ്പ്...

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപം; സിപിഐഎം നേതാവിനെതിരെ പൊലീസ് കേസ്

0
വടകര : ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news