Friday, May 17, 2024
spot_img

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനം വിജയം

0
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ...

വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും...

സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വ്

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 53,720 രൂ​പ​യും ഗ്രാ​മി​ന് 6,715 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്....

വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മർദ്ദനം : പ്രതി പിടിയിൽ

0
പാലക്കാട്  : വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മർദ്ദനം. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മർദ്ദനമേറ്റത്.ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ...

കുടുംബവഴക്ക്: ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു

0
കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നാണ്...

17 വർഷം കേരളത്തിൽ, ഒറ്റ മുറിയിൽ താമസം, എല്ലാ വിഷയങ്ങളിലും എ പ്ലസ്; നേപ്പാൾ സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി

0
ആളൂർ :എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാള്‍ സ്വദേശിനിയായ വിനിതയെ അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ആര്‍ ബിന്ദു. വിനിതയുടെ നേട്ടം ഏറെ തിളക്കമാര്‍ന്നതാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.നേപ്പാളിൽ നിന്നുമെത്തി...

20 ലക്ഷം വരെയുള്ള ജപ്തി നടപടി നിർത്തിവെക്കാൻ നിയമം വരുന്നു

0
തി​രു​വ​ന​ന്ത​പു​രം: 20 ല​ക്ഷം രൂ​പ വ​രെ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ നി​യ​മം വ​രു​ന്നു. ജ​പ്തി ന​ട​പ​ടി​യി​ല്‍ ഇ​ള​വ​നു​വ​ദി​ക്കാ​ന്‍ സ​ര്‍ക്കാ​റി​ന് അ​ധി​കാ​രം ന​ല്‍കു​ന്ന ബി​ൽ ജൂ​ണി​ൽ ചേ​രു​ന്ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും....

പ്രമുഖ ടൂറിസം വ്യവസായി സ്കറിയ ജോസ് ഞാവള്ളിൽനിര്യാതനായി

0
നെടുങ്കണ്ടം : കൈലാസപ്പാറ എസ്റ്റേറ്റ് , വണ്ടന്മേട് കാർമേലിയ ഹെവൻ റിസോർട്ട് , എന്നിവയുടെ ഉടമയും പ്രമുഖ ടൂറിസം വ്യവസായിയും ആയിരുന്ന സ്കറിയ ജോസ് ഞാവള്ളിൽ നിര്യാതനായി.

എ കെ ബാലന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൃതദേഹം കിണറ്റിൽ

0
തിരുവനന്തപുരം: വീട്ടിൽ നിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി ആർ എ -21 സുപ്രഭാതത്തിൽ എൻ.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റിൽ...

കണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

0
കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോടനം.പ്രദേശത്ത് സിപിഐഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. സ്ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news