സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടി.​എ​ൻ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

1.51 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നു​മാ​യി ബം​ഗ​ളൂ​ർ സ്വ​ദേ​ശി സ​യ്യി​ദ് അ​ഫ്രോ​സ് അ​ലി (32) ഉം 0.021 ​ഗ്രാം മെ​ത്താ​ഫി​റ്റ​മി​നും ഒ​രു ഗ്രാം ​ക​ഞ്ചാ​വും കൈ​വ​ശം വ​ച്ച​തി​ന് അ​രീ​ക്കോ​ട് സ്വ​ദേ​ശി പി.​ടി. ആ​സി​ഫ് എ​ന്ന​യാ​ളെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പോ​ലീ​സ് കെ9 ​ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here