Thursday, May 9, 2024
spot_img

കിഴക്കേപറമ്പിൽ  ഡോ. സൈഫുദീൻ ഇസ്മയിലിന് രണ്ടു കോടിയുടെ യൂ എസ് റിസേർച്ച് അവാർഡ് 

0
അമേരിക്ക : ട്യുളൻ   ക്ലിനിക്കൽ ന്യൂറോ സയൻസ് റിസർച്ച് സെൻ്ററിലെ ഡോ. സൈഫുദീൻ ഇസ്മയിലിന് ന്യൂറോ സർജറി അസിസ്റ്റൻ്റ് പ്രൊഫസറായി  സ്ഥാനക്കയറ്റം . യൂ എസിനെ പ്രമുഖ മെഡിക്കൽ യൂണിവേഴ്സിറ്റിയായ ഇവിടെ  അടുത്ത...

മൊബൈലിന്റെ ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യാൻ കാൾ ,മുക്കൂട്ടുതറ സ്വദേശിക്ക് നഷ്ടമായത് വീടുപണിയാൻ വച്ചിരുന്ന അഞ്ചു...

0
എരുമേലി :സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി മുക്കൂട്ടുതറ സ്വദേശിക്ക് വീടുപണിയാൻ വച്ചിരുന്ന അഞ്ചു ലക്ഷം നഷ്ടമായി .കഴിഞ്ഞ ദിവസം മുക്കൂട്ടുതറ കുരുമ്പൻമൂഴി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് വിളിച്ചു ജിയോ ആപ്പ് വഴി...

മുക്കൂട്ടുതറ വാഴക്കാലയിൽ സജി രാമകൃഷ്ണൻ (സിജി -55) അന്തരിച്ചു .

0
മുക്കൂട്ടുതറ :മുക്കൂട്ടുതറ വാഴക്കാലയിൽ സജി രാമകൃഷ്ണൻ (പത്രഏജന്റ്  സിജി -   55) അന്തരിച്ചു .സംസ്കാരം പിന്നീട് .മുക്കൂട്ടുതറയിലെ ആദ്യകാല പത്ര ഏജന്റ് ആയ രാമകൃഷ്ണന്റെയും ,പരേതയായ ജഗദമ്മയുടെയും മകനാണ് .ഭാര്യ സിനി  മംഗലശ്ശേരിൽ...

ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞ്ജാപനം ഉടനുണ്ടാകും  

0
തിരുവനന്തപുരം : ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞ്ജാപനം അടുത്ത ആഴ്ചയുണ്ടായേക്കുമെന്ന് സൂചന .അടുത്ത സർക്കാർ ഗസറ്റിലാണ് സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച 11 (1 ) വിജ്ഞ്ജാപനം പ്രസിദ്ധീകരിക്കേണ്ടത്...

പ​ഴ​യ​കൊ​ര​ട്ടി ഇ​രു​പ്പ​ക്കാ​ട്ട് ഡെ​യ്‌​സി ഫി​ലി​പ്പ് (84) അ​ന്ത​രി​ച്ചു

0
പ​ഴ​യ​കൊ​ര​ട്ടി(എരുമേലി ) : ഇ​രു​പ്പ​ക്കാ​ട്ട് പ​രേ​ത​നാ​യ ഇ.​പി. ഫി​ലി​പ്പി​ന്‍റെ (അ​പ്പ​ച്ച​ന്‍) ഭാ​ര്യ ഡെ​യ്‌​സി ഫി​ലി​പ്പ് (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച  (29/02/2024)  10.30ന് ​പ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പ്ര​വി​ത്താ​നം കൂ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം....

ശബരിമല  ഗ്രീൻഫീൽഡ് എയർപോർട്ട് :സ്ഥലം ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞാപനം ഉടൻ, അതിർത്തി നിർണയം പൂർത്തിയായി

0
എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയുടെ അതിർത്തി നിർണയം പൂർത്തിയായി .165 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്വകാര്യവ്യക്തികളുടേതായി ഏറ്റെടുക്കുന്നത് .300 ഏക്കർ ഭൂമി സ്വകാര്യവ്യക്തികളുടേത് ഏറ്റെടുക്കുമെന്നായിരുന്നു...

ഡോ.തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും കമ്മിറ്റികളിൽ  ,എൽ ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി

0
എരുമേലി :പത്തനംതിട്ടയിൽ ലോക്‌സഭാ സീറ്റിൽ  സാധ്യത കൽപിക്കപ്പെടുന്ന സി പി എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും പാർട്ടി മീറ്റിങ്ങുകളിൽ പങ്കെടുത്തു .ലോക്‌സഭാ മുന്നൊരുക്കത്തിനുവേണ്ടി പാർട്ടി...

സംസ്ഥാന ബഡ്ജറ്റ് പൂഞ്ഞാറിന് മികച്ച നേട്ടമെന്ന് അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

0
 മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കും ,ബഡ്ജറ്റ് പ്രഖ്യാപനം  പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത്...

 കൊല്ലമുള   നിരവിൽ   വാളനാട്ട് തോമസ് വി യു (ഷാജു വാളനാട്ട്-  56) നിര്യാതനായി

0
വെച്ചൂച്ചിറ :കൊല്ലമുള   നിരവിൽ  യശശരീരനായ വാളനാട്ട് ഉലഹന്നാൻ മകൻ തോമസ് വി യു, (56-  താരാപ്പൂർ മലയാളി സമാജം അംഗം . മാത്യു വി. യു വിൻ്റെ സഹോദരൻ (ജോയ് കൺസ്ട്രക്ഷൻ)) നിര്യാതനായി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news