മുക്കൂട്ടുതറ :മുക്കൂട്ടുതറ വാഴക്കാലയിൽ സജി രാമകൃഷ്ണൻ (പത്രഏജന്റ്  സിജി –   55) അന്തരിച്ചു .സംസ്കാരം പിന്നീട് .മുക്കൂട്ടുതറയിലെ ആദ്യകാല പത്ര ഏജന്റ് ആയ രാമകൃഷ്ണന്റെയും ,പരേതയായ ജഗദമ്മയുടെയും മകനാണ് .ഭാര്യ സിനി  മംഗലശ്ശേരിൽ (  കൊരട്ടി-ടീച്ചർ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ കൊല്ലമുള ).മക്കൾ അനുപമ (ദുബായ് ),അർജുൻ (അമൽജ്യോതി എൻജിനീയറിങ് കോളേജ് ).

LEAVE A REPLY

Please enter your comment!
Please enter your name here