പ​ഴ​യ​കൊ​ര​ട്ടി(എരുമേലി ) : ഇ​രു​പ്പ​ക്കാ​ട്ട് പ​രേ​ത​നാ​യ ഇ.​പി. ഫി​ലി​പ്പി​ന്‍റെ (അ​പ്പ​ച്ച​ന്‍) ഭാ​ര്യ ഡെ​യ്‌​സി ഫി​ലി​പ്പ് (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച  (29/02/2024)  10.30ന് ​പ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പ്ര​വി​ത്താ​നം കൂ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: പ​യ​സ് ഫി​ലി​പ്പ് (എ​ന്‍​ജി​നി​യ​ര്‍, ഖ​ത്ത​ര്‍), ഡോ. ​ജോ​സ് ഫി​ലി​പ്പ് (വെ​ളി​ച്ചി​യാ​നി), മ​റി​യ​മ്മ സ​ണ്ണി, അ​ന്ന​മ്മ സാ​ബു, തോ​മ​സ് ഫി​ലി​പ്പ് (പ​ഴ​യ​കൊ​ര​ട്ടി), മാ​ത്യൂ​സ് ഫി​ലി​പ്പ് (ഉ​ദ​യം​പേ​രൂ​ര്‍), മൈ​ക്കി​ള്‍ ഫി​ലി​പ്പ് (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ള്‍: അ​ന്നു മാ​പ്പി​ള​ശ്ശേ​രി (ച​മ്പ​ക്കു​ളം), ജ​യ ചാ​ത്ത​ന്‍​പ​റ​മ്പി​ല്‍ പു​ളി​ങ്കു​ന്ന് (ടീ​ച്ച​ര്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍, ആ​ന​ക്ക​ല്ല്), സ​ണ്ണി ജോ​സ​ഫ് കി​ഴ​ക്കേ​ക്ക​ര (ഗ്രീ​ന്‍ വാ​ലി ഓ​യി​ല്‍​സ്, കാ​ഞ്ഞി​ര​പ്പു​ഴ), സാ​ബു സ്‌​ക​റി​യ ചോ​തി​ര​ക്കു​ന്നേ​ല്‍ അ​ഞ്ചി​ലി​പ്പ (വീ​ന​സ് ഫോ​ട്ടോ​സ്), പു​ഷ്പ​മ്മ വ​ലി​യ​വീ​ട്ടി​ല്‍ പു​റ​പ്പ​ന്താ​നം (അ​മ്പാ​റ​നി​ര​പ്പേ​ല്‍), സീ​മ പെ​രു​മ്പ​ള്ളി​ല്‍ (ഇ​ല​ഞ്ഞി), ധ​ന്യ വെ​ട്ടി​യാ​ങ്ക​ല്‍ (ക​ലൂ​ര്‍​ക്കാ​ട്). മൃ​ത​ദേ​ഹം ബുധനാഴ്ച  വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here