Monday, May 20, 2024
spot_img

നഗരനയം യുവജനങ്ങളെയും വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം:  കേരളത്തിന്റെ പുതിയ നഗരനയം യുവജനങ്ങൾക്കൊപ്പം വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള അർബൻ കമ്മീഷനുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്....

തൃശൂര്‍ ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

0
തൃശൂര്‍ : ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ് ഫെബ്രുവരി രണ്ടാം തീയതി മുതല്‍ കാണാതായത്. ഇന്ന് രാവിലെ 7 മണിയോടെയാണ്...

അസാപ് കോഴ്സ്: സീറ്റൊഴിവ്

0
കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് അസിസ്റ്റന്റ്, സോഫ്റ്റവേർ പ്രോഗ്രാമർ ( പൈത്തൺ...

പത്തൊൻപതുകാരിയായ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: വർക്കല മണമ്പൂരിലാണ് സംഭവം. പേരേറ്റ്‌കാട്ടിൽ വീട്ടിൽ ലക്ഷ്മിയെന്ന യുവതിയാണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി തർക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലക്ഷ്മിയും ഭർത്താവും...

റേ­​ഷ​ന്‍ വി­​ത​ര­​ണം വീ​ണ്ടും ത­​ട­​സ­​പ്പെ​ട്ടു

0
തിരുവനന്തപുരം: സം­​സ്ഥാ​ന­​ത്ത് റേ­​ഷ​ന്‍ വി­​ത​ര­​ണം വീ​ണ്ടും ത­​ട­​സ­​പ്പെ­​ട്ടു. ഇ-​പോ­​സ് മെ­​ഷീ­​ന്‍റെ സെ​ര്‍­​വ​ര്‍ ത­​ക­​രാ­​റി­​ലാ­​യ­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് റേ­​ഷ​ന്‍ വി­​ത​ര­​ണം മു­​ട­​ങ്ങി­​യ​ത്. പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ക്കാ​ന്‍ ശ്ര­​മം തു­​ട­​ങ്ങി­​യ­​താ­​യി ഭ­​ക്ഷ്യ­​വ­​കു­​പ്പ് അ­​റി­​യി​ച്ചു. ഇ­​ന്ന് രാ­​വി­​ലെ പ­​ത്ത് മു­​ത­​ലാ­​ണ് റേ­​ഷ​ന്‍...

 ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി

0
എടപ്പാള്‍: പ്രശസ്ത ചിത്രകാരി ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി. ടി.കെ പദ്മിനി സ്മാരക ട്രസ്റ്റ് അവാര്‍ഡിനായി തിരഞ്ഞെടുത്ത കലാസംവിധായകനും ചിത്രകാരനും സിനിമാസംവിധായകനുമായ നേമം പുഷ്പരാജിന് അത്രയൊന്നും...

ഇന്ന് ഓട്ടിസം അവബോധ ദിനം

0
ലോക വ്യാപകമായി ഏപ്രിൽ രണ്ട് ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന...

വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാർശ

0
എല്ലാ സ്‌കൂളുകളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണം;പിടിഎയുടെ പ്രവർത്തനം മാർഗനിർദേശം പാലിച്ചാകണം*വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും ശുപാർശ...

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 4.5 കിലോ തൂക്കമുള്ള മുഴ

0
കോട്ടയം : പാലാ കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ നീക്കം ചെയ്തു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ വിജയകരമായി നീക്കം ചെയ്തത്. പാലാ മരങ്ങാട്ടുപിള്ളി...

സീറ്റൊഴിവ്

0
കൊച്ചി: കളമശേരി ഗവ. ഐ.ടി.ഐയിലെ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം നടത്തുന്ന ടൂൾ ആൻഡ് ഡൈ മേക്കിംഗ് കോഴ്സിൽ അപേക്ഷിക്കാം. ഐ.ടി.ഐ ട്രേഡുകളായ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് എന്നിവ പാസായവർക്കോ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news