Friday, May 3, 2024
spot_img

പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

0
കോഴിക്കോട് :പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്. 

സംസ്‌കൃത സർവകലാശാല അഡ്മിഷന്‍ : അവസാനതീയതി മേയ് അഞ്ചുവരെ നീട്ടി

0
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാംപസുകളിലും 2024-25 അധ്യയനവർഷത്തെ എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് അഞ്ചുവരെ...

റോസമ്മയുടെ മരണകാരണം തലക്കേറ്റ ക്ഷതം

0
മാ​രാ​രി​ക്കു​ളം: പൂ​ങ്കാ​വ് പ​ടി​ഞ്ഞാ​റ് വ​ട​ക്കു​പ​റ​മ്പി​ൽ വി.​വി. റോ​സ​മ്മ​യു​ടെ (61) മ​ര​ണ​കാ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​ത​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക, അ​റ​സ്റ്റി​ലാ​യ സ​ഹോ​ദ​ര​ൻ ബെ​ന്നി​യു​ടെ വീ​ട്ടി​ൽ നി​ന്ന് നേ​ര​ത്തെ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു....

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്

0
കൊച്ചി : 19. 72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന്...

ദേശീയപാതയില്‍ ചരക്ക് ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

0
കൊടകര: ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര...

സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ ചാ​ഞ്ചാ​ടി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 53,000 രൂ​പ​യി​ലും ഗ്രാ​മി​ന് 6,625 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം...

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ :കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
പാലക്കാട് : സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും...

ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജം:ജില്ലാ കളക്‌ടർ പ്രേം കൃഷ്‌ണൻ ഐ.എ. എസ്

0
പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജം. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗവിഭാഗക്കാരുമുണ്ട്.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1,437 ബൂത്തുകളാണുള്ളത്. ഇതില്‍ 75 ശതമാനം...

രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ  ജാമ്യാപേക്ഷ  ഹൈക്കോടതി  ഇന്ന്  പരിഗണിക്കും

0
കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ രാമകൃഷ്ണനും പൊലീസും ഇന്ന് മറുപടി സത്യവാങ്മൂലം നൽകും. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ...

ബം​ഗ​ളൂ​രു- കൊ​ച്ചു​വേ​ളി ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ട്രെ​യി​ൻ  ഇ​ന്ന് സ​ർ​വീ​സ് ന​ട​ത്തും

0
കൊ​ല്ലം: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ട്രെ​യി​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​ന്ന് സ​ർ​വീ​സ് ന​ട​ത്തും.06549 ന​മ്പ​ർ ട്രെ​യി​ൻ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.50ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. പാ​ല​ക്കാ​ട്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news