കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ ചാ​ഞ്ചാ​ടി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 53,000 രൂ​പ​യി​ലും ഗ്രാ​മി​ന് 6,625 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 30 രൂ​പ കു​റ​ഞ്ഞ് 5,540 രൂ​പ​യി​ലും ഗ്രാ​മി​ന് 240 രൂ​പ കു​റ​ഞ്ഞ് 44,320 രൂ​പ​യി​ലു​മെ​ത്തി.ബു​ധ​നാ​ഴ്ച സ്വ​ര്‍​ണ​വി​ല പ​വ​ന് 360 രൂ​പ കൂ​ടി​യി​രു​ന്നു. അ​തി​നു മു​മ്പു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 1,600 രൂ​പ​യാ​ണ് പ​വ​ന് കു​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1120 രൂ​പ കു​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here