Sunday, May 19, 2024
spot_img

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വനിതകൾക്കായി “Care for Cancer Cure” ക്യാമ്പിന് നാളെ തുടക്കം: ആന്റോ ആന്റണി എം.പി.

0
പത്തനംതിട്ട :പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വനിതകൾക്കായി “ Care for Cancer Cure" ക്യാമ്പിന് നാളെ തുടക്കം കുറിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. പത്തനംതിട്ടയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ആന്റോ ആന്റണി...

ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി

0
എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയിൽ  ഭിന്നശേഷിക്കാർക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടിസംഘടിപ്പിച്ചു.വീൽചെയറിലും ഇലക് ട്രിക് സ്കൂട്ടറിലും സഞ്ചരിക്കാൻ കഴിയുന്ന നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര പരിപാടി ഉദ്ഘാടനം...

കോറമില്ല ; എരുമേലിയിൽ  എൽ ഡി എഫ്  അവിശ്വാസം പരാജയപെട്ടു,ബിനോയി ഇലവുങ്കൽ തുടരും 

0
എരുമേലി :എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡഡന്റ് എന്നിവർക്കെതിരെ എൽ. ഡി .എഫ് നൽകിയ അവിശ്വാസ പ്രമേയം കോറം തികയാത്തതിനെ തുടർന്ന് അവതരിപ്പിക്കാനായില്ല. ഇതോടെ എൽ....

അപകടാവസ്ഥയിലായാ വാട്ടർ ടാങ്ക്: അടിയന്തര നടപടിക്ക് ഓംബുഡ്സ്മാൻ ഉത്തരവ്

0
എരുമേലി. കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ ശ്രീനിപുരത്തെ വാട്ടർ ടാങ്ക് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ ഉത്തരവ് നൽകി.ബിജു വഴിപ്പറമ്പിൽ നൽകിയ പരാതിയെ തുടർന്നാണ്...

തിരുനക്കരപ്പൂരം നാളെ:നഗരത്തിൽ ഗതാഗത ക്രമീകരണം

0
കോട്ടയം ∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കരപ്പൂരം നാളെ നടക്കും. ക്ഷേത്ര മൈതാനത്ത് നാളെ 4ന് ആരംഭിക്കുന്ന പൂരത്തിൽ 22 ആനകളെ എഴുന്നള്ളിക്കും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ...

വിമുക്തഭടന്മാരുടെ സംരംഭങ്ങൾക്ക് ലോൺ സബ്സിഡി

0
തിരുവനന്തപുരം :വിജയകരമായി സ്വയം തൊഴിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന വിമുക്തഭടന്മാരായ സംരംഭകർക്ക് ഒറ്റ തവണ ലോൺ സബ്സിഡി ഒരു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് സൈനികക്ഷേമ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൈനികക്ഷേമ ഡയറക്ടറേറ്റുമായി...

മഹാകവി പന്തളം കേരളവർമ്മ കവിതാ പുരസ്കാരം കെ. രാജഗോപാലിന്

0
പന്തളം : ഈ വർഷത്തെ മഹാകവി പന്തളം കേരളവർമ്മ സ്മാരക കവിതാ പുരസ്കാരം കെ.രാജഗോപാലിൻ്റെ 'പതികാലം' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 25000 (ഇരൂപത്തി അയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഫെബ്രുവരി...

എള്ളുവിള- കോട്ടുകോണം- നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം – കോട്ടയ്ക്കല്‍ റോഡുകളുടെയും മലയോര ഹൈവേയുടെ കുടപ്പനമൂട് – വാഴിച്ചല്‍ റീച്ചിന്റെയും നിര്‍മാണം...

0
പാറശാല:സംസ്ഥാനത്തെ കാർഷിക - വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പാറശാല മണ്ഡലത്തിലെ എള്ളുവിള- കോട്ടുകോണം- നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം കോട്ടയ്ക്കല്‍...

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

0
കു​റ​വി​ല​ങ്ങാ​ട്: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മി​ഠാ​യി​ക്കു​ന്നം പൊ​തി ചാ​മ​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ബി​ജു എ​ന്ന ബി​നൂ​ബ് തോ​മ​സ് (39) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​വെ​ച്ച്​ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യും...

നോര്‍ക്ക-ഇന്ത്യന്‍ബാങ്ക് ലോണ്‍ മേള ജനുവരി 24ന് തിരുവല്ലയില്‍; ഇപ്പോള്‍ അപേക്ഷിക്കാം

0
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി ജനുവരി 24ന് തിരുവല്ലയില്‍ വായ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news