Sunday, May 19, 2024
spot_img

നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0
ചങ്ങനാശേരി: ചനാശേരി കുറിച്ചിയിൽ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാട്ടകം പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ ഗിരിഷ് (27)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.  ഇന്നലെ രാത്രി രാത്രി 10.30ന്...

പട്ടം തോട് നവീകരണ പ്രവൃത്തി ആരംഭിച്ചു

0
തിരുവനന്തപുരം :പട്ടം തോടിന്റെ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. 2021-22 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.83 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പ്രവൃത്തിക്ക് നൽകിയിട്ടുള്ളത്. തിരുവനന്തപുരം...

സംസ്ഥാന ബഡ്ജറ്റ് പൂഞ്ഞാറിന് മികച്ച നേട്ടമെന്ന് അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

0
 മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കും ,ബഡ്ജറ്റ് പ്രഖ്യാപനം  പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത്...

പൈതൃകം ഗുരുവായൂർ സംഘടിപ്പിക്കുന്ന ഭാഗവതോത്സവം 21 മുതൽ 28 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കും

0
തൃശൂർ : പൈതൃകം ഗുരുവായൂർ സംഘടിപ്പിക്കുന്ന ഭാഗവതോത്സവം 21 മുതൽ 28 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കും. സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന പൈതൃക ഭാഗവത സപ്താഹവും ആയിരത്തെട്ട് അമ്മമാരുടെ ഭാഗവത...

എംജി നാടകോത്സവം ഇന്ന് മുതൽ

0
തിരുവല്ല : എംജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന നാടകോത്സവം ‘ബാബ്റി’ ഇന്ന് പരുമല ദേവസ്വം ബോർഡ് പമ്പാ കോളജിൽ ആരംഭിക്കും. 2ന് കോളജ് ഓഡിറ്റോറിയത്തിൽ സംവിധായകൻ ആഷിക് അബു ഉദ്ഘാടനം ചെയ്യും. നാളെയും 2നുമാണ്...

കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ്നി​ർ​മാ​ണോ​ദ്ഘാ​ട​നം 22ന്

0
കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ർ​ദി​ഷ്‌​ട കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി...

വോട്ടുവണ്ടി ജില്ലാതല ഫ്‌ലാഗ് ഓഫ് ഇന്ന്

0
ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിംഗ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 10.30 ന്...

ചെട്ടികുളങ്ങര കുംഭഭരണി: 15-ന് പ്രാദേശിക അവധി

0
ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവായി....

കുമാരനാശാൻ ജന്മദിന സമ്മേളനം

0
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 151-ാ മത് ജന്മദിന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ...

വർഗീയശക്തികളെ പരാചയപ്പെടുത്തണം:കെ ജെ തോമസ് 

0
എരുമേലി :രാജ്യത്തിൻറെ നിലനിൽപ്പിന് വർഗീയ ശക്തികളെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കെ ജെ തോമസ് എക്സ് എം എൽ എ .പത്തനംതിട്ട പാർലിമെന്റ് മണ്ഡലം   എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എരുമേലിയിൽ ഉദ്‌ഘാടനം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news