ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ‌ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റും ബൈ​ക്കും ത​ക​ർ​ത്തു. നെ​യ്ക്കു​പ്പ മു​ണ്ട​ക്ക​ലി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ജേ​ഷി​ന്‍റെ വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ന ത​ക​ർ​ത്ത​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ആ​ന പൂ​ർ​ണ​മാ​യി ച​വി​ട്ടി ത​ക​ർ​ത്തു. കാ​റി​ൽ കൊ​മ്പ് കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here