ക​ൽ​പ​റ്റ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ്ത്രീ​ക്കെ​തി​രെ വ​ടി​വാ​ൾ വീ​ശി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ പി​ടി​യി​ൽ. മു​ട്ടി​ൽ മാ​ണ്ടാ​ട് സ്വ​ദേ​ശി​യാ​യ നാ​യ്ക്കൊ​ല്ലി വീ​ട്ടി​ൽ എം. ​സു​ബൈ​റിനെ​യാ​ണ് (31) ക​ൽ​പ്പ​റ്റ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച് ഒ.​എ. സാ​യൂ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. മേ​യ് നാ​ലി​ന് വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഫോ​ണി​ൽ വി​ളി​ച്ചു ശ​ല്യം ചെ​യ്ത ഇ​യാ​ളു​ടെ ഫോ​ൺ ന​മ്പ​ർ സ്ത്രീ ​ബ്ലോ​ക്ക്‌ ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here