Thursday, May 9, 2024
spot_img

ഉയർന്ന താപനില : മഞ്ഞ അലർട്ട്

0
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ  2024 മേയ് 02, 03 തീയതികളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.               മേയ് 2 മുതൽ...

കാട്ടുപന്നിയുടെ ആക്രമണം: വയോധികന് പരിക്ക്

0
തൃശ്ശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രൻ (68) നാണ് പരിക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ്...

ചില്ലറയെച്ചൊല്ലി തർക്കം: ബസിൽനിന്ന് കണ്ടക്ടർ തള്ളിയിട്ട വ­​യോ­​ധി​ക​ന്‍ മ­​രി​ച്ചു

0
തൃശ്ശൂര്‍: ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയുംചെയ്ത 68-കാരന്‍ മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ഏപ്രില്‍ രണ്ടാംതീയതിയാണ് പവിത്രനെ ബസ്സില്‍നിന്ന്...

ക്ഷേ­​ത്ര­​ത്തി​ല്‍ കൈ­​കൊ­​ട്ടിക­​ളി­​ക്കി­​ടെ ക­​ലാ­​കാ­​രി കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി­​ച്ചു 

0
തൃ​ശൂ​ർ: ക്ഷേ­​ത്ര­​ത്തി​ല്‍ കൈ­​കൊ­​ട്ടിക­​ളി­ ന­​ട­​ക്കു­​ന്ന­​തി­​നി​ടെ ക­​ലാ­​കാ­​രി കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി­​ച്ചു. തൃ­​ശൂ​ര്‍ അ­​രി­​മ്പൂ​ര്‍ ത­​ണ്ടാ­​ശേ­​രി സ്വ​ദേ​ശി സ​തി(67) ആ­​ണ് മ­​രി­​ച്ച​ത്.11 പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​ത്തി­​ന് ഒ­​പ്പ­​മാ­​ണ് സ­​തി ക്ഷേ​ത്ര​ത്തി​ൽ പ­​രി­​പാ­​ടി അ­​വ­​ത­​രി­​പ്പി­​ക്കാ­​നെ­​ത്തി­​യ​ത്. ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഒ­​മ്പ­​തി​ന് തൃ­​ശൂ​ര്‍...

കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: മൂ­​ന്ന് പേ­​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്

0
തൃ­​ശൂ​ര്‍: കൊ­​ട­​ക­​ര­​യി​ല്‍ ബ​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ മൂ­​ന്ന് പേ­​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ മൂ­​ന്ന് പേ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ­​വ­​രു­​ടെ പേ­​ര് വി­​വ­​ര­​ങ്ങ​ള്‍ പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടി​ല്ല.കൊ­​ട­​ക­​ര­​യി​ല്‍ രാ­​വി­​ലെ­​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. കാ​ര്‍ പൂ​ര്‍­​ണ­​മാ​യും...

കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കാഞ്ഞാണി(തൃശ്ശൂര്‍): കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യയും മണലൂര്‍ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24) മകള്‍ പൂജിത...

ക​രു​വ​ന്നൂ​ര്‍ :എം.​എം.വ​ര്‍​ഗീ​സ് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രായി

0
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് തി​ങ്ക​ളാ​ഴ്ച എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാജരായി. രാ​വി​ലെ ​ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫി​സി​ലാണ് അദ്ദേഹമെത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്നും എന്നാല്‍ എന്തിനാണ്...

ക​രു​വ​ന്നൂ​ര്‍ കേ​സ്: എം.​എം.വ​ര്‍​ഗീ​സ് ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കും

0
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് തി​ങ്ക​ളാ​ഴ്ച എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും.​ രാ​വി​ലെ ​ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.ഈ ​മാ​സം 22ന്...

ഹൈ റിച്ച് ഓൺലൈൻ ഷോപ്പിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തു

0
തൃശൂർ : ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തുകൊണ്ട്‌ തൃശൂർ മൂന്നാം അഡിഷണൽ ജില്ലാ കോടതി ഉത്തരവായി. ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത്...

നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

0
തൃശ്ശൂര്‍: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കനത്ത...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news