തൃ­​ശൂ​ര്‍: കൊ­​ട­​ക­​ര­​യി​ല്‍ ബ​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ മൂ­​ന്ന് പേ­​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ മൂ­​ന്ന് പേ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ­​വ­​രു­​ടെ പേ­​ര് വി­​വ­​ര­​ങ്ങ​ള്‍ പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടി​ല്ല.കൊ­​ട­​ക­​ര­​യി​ല്‍ രാ­​വി­​ലെ­​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. കാ​ര്‍ പൂ​ര്‍­​ണ­​മാ​യും ത­​ക​ര്‍­​ന്ന നി­​ല­​യി­​ലാ­​ണ്. കാ​ര്‍ വെ­​ട്ടി­​പ്പൊ­​ളി­​ച്ചാ­​ണ് പ­​രി­​ക്കേ­​റ്റ​വ​രെ പു­​റ­​ത്തെ­​ടു­​ത്ത​ത്. ഇ​വ­​രെ തൃ­​ശൂ­​രി­​ലെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ­​ണ്ടു­​പോ​യി.

LEAVE A REPLY

Please enter your comment!
Please enter your name here