തൃ​ശൂ​ർ: ക്ഷേ­​ത്ര­​ത്തി​ല്‍ കൈ­​കൊ­​ട്ടിക­​ളി­ ന­​ട­​ക്കു­​ന്ന­​തി­​നി​ടെ ക­​ലാ­​കാ­​രി കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി­​ച്ചു. തൃ­​ശൂ​ര്‍ അ­​രി­​മ്പൂ​ര്‍ ത­​ണ്ടാ­​ശേ­​രി സ്വ​ദേ​ശി സ​തി(67) ആ­​ണ് മ­​രി­​ച്ച​ത്.11 പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​ത്തി­​ന് ഒ­​പ്പ­​മാ­​ണ് സ­​തി ക്ഷേ​ത്ര​ത്തി​ൽ പ­​രി­​പാ­​ടി അ­​വ­​ത­​രി­​പ്പി­​ക്കാ­​നെ­​ത്തി­​യ​ത്.

ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഒ­​മ്പ­​തി​ന് തൃ­​ശൂ​ര്‍ കൂ​ട്ടാ­​ല മ­​ഹാ­​വി­​ഷ്­​ണു ക്ഷേ­​ത്ര­​ത്തി­​ലെ ഉ­​ത്സ­​വ­​ത്തി­​നി­​ടെ­​യാ­​ണ് സം­​ഭ​വം. വേ­​ദി­​യി​ല്‍ നൃ­​ത്തം തു​ട­​ങ്ങി നി­​മി­​ഷ­​ങ്ങ­​ള്‍​ക്ക­​കം കു­​ഴ­​ഞ്ഞു­​വീ­​ഴു­​ക­​യാ­​യി­​രു​ന്നു. ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.ഹൃ­​ദ­​യാ­​ഘാ­​ത­​മാ­​ണ് മ­​ര­​ണ­​കാ­​ര­​ണ­​മെ­​ന്ന് ഡോ­​ക്ട​ര്‍­​മാ​ര്‍ അ­​റി­​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here