Monday, May 20, 2024
spot_img

ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

0
തൃ​ശൂ​ർ: മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു കേ​സി​ൽ ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി. ഹൈ​റി​ച്ച് ത​ട്ടി​പ്പി​ൽ ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.ക​ന്പ​നി സ​മാ​ഹ​രി​ച്ച പ​ണ​ത്തി​ൽ 482 കോ​ടി...

വർണപ്പകിട്ട് 2024; സംഘാടക സമിതി രൂപീകരിച്ചു

0
തൃശ്ശൂർ :ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024 വർണപ്പകിട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ....

പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യ

0
തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവാവ് തൂങ്ങി മരിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തൃശൂർ എസ് സി എസ് ടി കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് മർദ്ദനത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ്...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു

0
അ​തി​ര​പ്പി​ള്ളി: തൃ​ശൂ​രി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അപകടത്തിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മ​ല​ക്ക​പ്പാ​റ സ്റ്റേ​ഷ​നി​ലെ സി​പി​ഒ വൈ. ​വി​ൽ​സ​ൻ (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം.അ​തി​ര​പ്പിള്ളി മേ​ഖ​ല​യി​ല്‍ ഗ​താ​ത നി​യ​ന്ത്ര​ണം...

ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു

0
വളയംതോട് : കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ...

അ­​ച്ഛ​ന്‍ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച മ­​ക​നും മ­​രി­​ച്ചു

0
തൃ­​ശൂ​ര്‍: കൊ​ര­​ട്ടി സ്വ­​ദേ­​ശി അ­​ഭി­​ന­​വ്(11) ആ­​ണ് മ­​രി­​ച്ച​ത്.ക­​ഴു­​ത്തി­​ന് വേ­​ട്ടേ​റ്റ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.കൊ­​ര­​ട്ടി സ്വ​ദേ​ശി ബി​നു ഭാ​ര്യ ഷീ​ജ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ​ക്കും...

പുന്നയൂർക്കുളം സാംസ്കാരിക നിലയം മന്ത്രി നാടിന് സമർപ്പിച്ചു

0
തൃശ്ശൂർ: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ വി.പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ കൾച്ചറൽ കോംപ്ലക്സ് ആൻ്റ് ആർട്ട് ഗ്യാലറി പട്ടിക ജാതി പട്ടിക വർഗ്ഗ പാർലിമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ...

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

0
തൃശൂർ : കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറിൽ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം.ബിനു ആക്രമിക്കുന്നത്...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

0
തൃശൂർ:അന്തർ സംസ്ഥാന കുറ്റവാളിയും കുഴൽപ്പണക്കടത്ത്, കൊലപാതകം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും കൊരട്ടിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേയ്ക്ക്...

 പാ­​ച­​ക​വാ­​ത­​ക വി​ത­​ര­​ണ വ­​ണ്ടി­​ക്ക് തീ­​പി­​ടി­​ച്ചു; വ​ന്‍ ദു​ര­​ന്തം ഒ­​ഴി­​വാ​യി

0
തൃ­​ശൂ​ര്‍: രാ­​വി­​ലെ പ​ത്ത­​ര­​യോ­​ടെ തൃ­​ശൂ​ര്‍ മ​ണ­​ലി മ­​ട­​വാ­​ക്ക­​ര­​യി­​ലാ­​ണ് സം­​ഭ​വം.വ­​ണ്ടി സ്റ്റാ​ര്‍­​ട്ട് ചെ​യ്­​ത ഉ​ട­​നെ തീ ​പ­​ട­​രു­​ക­​യാ­​യി­​രു­​ന്നു. 40 സി­​ലി­​ണ്ട­​റു­​ക​ള്‍ ഈ ​സ­​മ​യം വ­​ണ്ടി­​യി​ല്‍ ഉ­​ണ്ടാ­​യി­​രു​ന്നു. ഉ​ട­​നെ നാ­​ട്ടു­​കാ​രും ജീ­​വ­​ന­​ക്കാ​രും ചേ​ര്‍­​ന്ന് തീ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news