തൃ​ശൂ​ർ: വ​ല്ലാ​ർ​പാ​ട​ത്തു​നി​ന്നും അ​രി ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി തൃ​പ്ര​യാ​ർ ജം​ഗ്ഷ​നി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു.ഇ​ന്ന് പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ വൈ ​മാ​ളി​നു മു​ന്നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ൽ പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ക​ണ്ടെ​യ്ന​റി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​രി മ​റ്റൊ​രു ലോ​റി കൊ​ണ്ടു​വ​ന്ന ശേ​ഷം രാ​വി​ലെ ഒ​ന്പ​തോ​ടെ അ​തി​ലേ​ക്ക് മാ​റ്റി.അ​പ​ക​ട​ത്തി​ൽ കൈ​ക്കും ത​ല​ക്കും നി​സാ​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ഡ്രൈ​വ​ർ​ചാ​വ​ക്കാ​ട് ത​ങ്ങ​ൾ പ​ടി സ്വ​ദേ​ശി ന​ജീ​ബി​നെ വ​ല​പ്പാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here