Monday, May 20, 2024
spot_img

സ്വരാജ് റൗണ്ടിൽ കാറിന് മുകളിലേക്ക് മരം കടപുഴകിവീണു

0
തൃശ്ശൂർ: ശക്തമായ മഴയ്ക്കിടെ സ്വരാജ് റൗണ്ടിൽ ബാനർജി ക്ലബ്ബിന് സമീപം ഓടുന്ന കാറിന് മുകളിലേക്ക്‌ വീണു. തേക്കിൻകാട് മൈതാനത്ത് നിന്നിരുന്ന മരമാണ് കടപുഴകി വീണത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.മരം വീണതോടെ...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്;പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചിയിലെ...

അതിരപ്പള്ളിയിൽ കാറിനുനേരെ ഓടിയെത്തി കാട്ടാന:വിനോദസഞ്ചാരികൾ അത്ഭുതകരമായി രക്ഷപെട്ടു

0
തൃശ്ശൂർ: അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന. അത്ഭുതകരമായാണ് കാട്ടനയുടെ ആക്രമണത്തിൽ നിന്നും കാറിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ച് ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.  റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ...

ഹൈറിച്ച് തട്ടിപ്പ്; പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും

0
തൃശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ...

തൃശൂര്‍ ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

0
തൃശൂര്‍ : ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ് ഫെബ്രുവരി രണ്ടാം തീയതി മുതല്‍ കാണാതായത്. ഇന്ന് രാവിലെ 7 മണിയോടെയാണ്...

തൃശൂർ പൂരത്തിന് നാളെ​ കൊടിയേറും

0
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന്​ നാളെ കൊ​ടി​യേ​റും. പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലും ഘ​ട​ക പൂ​ര​ങ്ങ​ളാ​യി പ​​ങ്കെ​ടു​ക്കു​ന്ന എ​ട്ട്​ ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ്​ പൂ​രം കൊ​ടി​യേ​റു​ന്ന​ത്. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11.30നും...

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

0
തൃശൂർ : തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക്...

ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം: പ്രതികൾ പിടിയിൽ

0
വടക്കാഞ്ചേരി: ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാർക്കെതിരെ ആക്രമണം. ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതു ചോദ്യം ചെയ്ത ഇവരെ...

പാമ്പിനെ തോളിലിട്ട് അഭ്യാസപ്രകടനം; ​ഗുരുവായൂരിൽ യുവാവിന് കടിയേറ്റു

0
ഗുരുവായൂർ : ​ഗുരുവായൂർ ക്ഷേത്രനടയിൽ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം നടത്തുന്നതിനിടെ യുവാവിന് കടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽകുമാറിനാണ് കടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ പുലർച്ചെ ഒരു...

ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

0
തൃ​ശൂ​ർ: മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു കേ​സി​ൽ ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി. ഹൈ​റി​ച്ച് ത​ട്ടി​പ്പി​ൽ ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.ക​ന്പ​നി സ​മാ​ഹ​രി​ച്ച പ​ണ​ത്തി​ൽ 482 കോ​ടി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news