തൃ​ശൂ​ർ: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഒ​ൻ​പ​താം ബ്ലോ​ക്ക് എ​ന്ന ഭാ​ഗ​ത്താ​ണ് പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.ഇ​ന്ന് രാ​വി​ലെ എ​ത്തി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ങ്കി​ൽ മാ​ത്ര​മേ ആ​ന​യു​ടെ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here