Monday, May 20, 2024
spot_img

സംരഭങ്ങൾ തുടങ്ങാൻ പുതുപുത്തൻ ആശയങ്ങളുള്ളവർക്ക് സഹായവുമായി കേരള കാർഷിക സർവകലാശാല

0
തൃശ്ശൂർ : കാർഷിക സംരഭകത്വവികസനത്തിനായി കാർഷിക സർവകലാശാലയിൽ പ്രവർത്തിച്ചുവരുന്ന അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിൻ്റെ ഈ വർഷത്തെ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അഗ്രിപ്രണർഷിപ്പ് ഓറിയൻ്റേഷൻ ( കെ.എ.യു റെയ്സ് -2024), സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ (കെ.എ.യു...

സ്‌പെയിനിലെ ചിത്രലോകത്ത് ഇന്ത്യൻ ചിത്രകലയുടെ കൊടിയടയാളവുമായി ഏങ്ങണ്ടിയൂർ സ്വദേശി

0
ഏങ്ങണ്ടിയൂർ: സ്‌പെയിനിലെ ചിത്രലോകത്ത് ഇന്ത്യൻ ചിത്രകലയുടെ കൊടിയടയാളവുമായി ഏങ്ങണ്ടിയൂർ സ്വദേശി. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി സുധി പീപ്പിയ് എന്ന ചിത്രകലാകാരനാണ് കോർഡൊബയിൽ നടന്ന ഇന്റർനാഷണൽ വാട്ടർകളർ ഫെസ്റ്റിവലിൽ പങ്കെടുത്ത് താരമായത്.മാർച്ച് 14 മുതൽ...

തൃശ്ശൂര്‍ പൂരം സുഗമമായി നടത്താൻ സ്ഥിരം സംവിധാനം വേണം: തിരുവമ്പാടി ദേവസ്വം

0
തൃശ്ശൂര്‍: പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം...

ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

0
തൃശ്ശൂർ: വടക്കാഞ്ചേരി പുതുരുത്തിയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് കീർത്തി നിവാസിൽ ഗൗതം (21) ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മങ്ങാട് കാവീട് വീട്ടിൽ റോയിലി(42)ന്...

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

0
തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാർട്ടിയുടെ ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ഇന്നലെ ബാങ്കിൽ പരിശോധന നടന്നതിന് പിന്നാലെയാണ് നടപടി.കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസുമായി...

പ്രധാനമന്ത്രി കുന്നംകുളത്ത് എത്തി

0
തൃശൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  കുന്നംകുളത്ത് എത്തി. രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം...

ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

0
തൃശൂര്‍ : കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍...

അ­​തി­​ര­​പ്പി­​ള്ളി­​യി​ല്‍ കാ​ട്ടാ­​ന വീ­​ട് ത­​ക​ര്‍­​ത്തു

0
തൃ­​ശൂ​ര്‍: അ­​തി­​ര­​പ്പി­​ള്ളി­​യി​ല്‍ കാ​ട്ടാ­​ന വീ­​ട് ത­​ക​ര്‍­​ത്തു. അ­​തി­​ര­​പ്പി­​ള്ളി­ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍­​പ­​റേ­​ഷ​ന്‍ വെ​ല്‍­​ഫ­​യ​ര്‍ ഓ­​ഫീ­​സ­​റു­​ടെ വീ­​ടാ­​ണ് ആ­​ന ത­​ക​ര്‍­​ത്ത​ത്. തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­​യോ­​ടെ­​യാ­​ണ് സം­​ഭ­​വം. വീ­​ടി­​നു­​ള്ളി​ല്‍ ക​യ­​റി ഫ​ര്‍­​ണി­​ച്ച​റും വീ­​ട്ടു­​പ­​ക­​ര­​ണ­​ങ്ങ​ളും ആ­​ന ത­​ക​ര്‍​ത്തു. ഈ ​സ­​മ​യ­​ത്ത്...

ഡിവൈഎഫ്ഐ നേതാവ് സിപിഎം ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ

0
തൃശൂർ: ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്തിനെ (29) സിപിഎം മേഖലാ കമ്മിറ്റി ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. 

ലോ​റി​ക്കു പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു

0
പു​ന്ന​യൂ​ര്‍​ക്കു​ളം: തൃ​ശൂ​ർ അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ക​ലാ​ട് അ​ഞ്ചാം​ക​ല്ല് പെ​രു​മ്പു​ള്ളി മു​സ്ത​ഫ എ​ന്ന മു​ത്തു(49)​ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ക​ലാ​ട് താ​ഹ​പ​ള്ളി റോ​ഡ് പ​രി​സ​ര​ത്താ​ണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news