Thursday, May 9, 2024
spot_img

ഗവി വീണ്ടും തുറന്നു: കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു

0
പത്തനംതിട്ട : ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും തുറന്നിരിക്കുകയാണ്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു. വനമേഖലയില്‍ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വനം...

മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി

0
തിരുവല്ല : കാരയ്ക്കലിൽ മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ ബോസ്ലേ മാത്യുവിൻ്റെ മകൻ ബൈജു ( 42) വിനെയാണ് ഇന്ന്...

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ്ഉറപ്പാക്കി പത്തനംതിട്ട വെബ് കാസ്റ്റിംഗ് സംവിധാനം

0
പത്തനംതിട്ട :സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ് സംവിധാനം പ്രയോജനകരമായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളായ 12 എണ്ണവും 115...

ക​വി​യും ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കൊ​ല്ല​മു​ള സം​സ്കാ​ര​യി​ൽ കെ.​കെ.​എ​സ്. ദാ​സ് (79) അ​ന്ത​രി​ച്ചു.

0
ചാ​ത്ത​ൻ​ത​റ: ക​വി​യും ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കൊ​ല്ല​മു​ള സം​സ്കാ​ര​യി​ൽ കെ.​കെ.​എ​സ്. ദാ​സ് (79, റി​ട്ട. കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ജ​യ​ശ്രീ.മ​ക്ക​ൾ: അ​ഡ്വ. സി​ന്ധു...

ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജം:ജില്ലാ കളക്‌ടർ പ്രേം കൃഷ്‌ണൻ ഐ.എ. എസ്

0
പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജം. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗവിഭാഗക്കാരുമുണ്ട്.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1,437 ബൂത്തുകളാണുള്ളത്. ഇതില്‍ 75 ശതമാനം...

പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തി : ഗുരുതര ആരോപണവുമായി ആൻ്റോ ആൻ്റണി

0
പത്തനംതിട്ട : രണ്ട് ദിവസം മുൻപേ പോളിംഗ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷനും മറ്റു വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നു എന്ന ഗുരുതര ആരോപണവുമായി പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ...

ആന്റോ ആൻറണിയുടെ വിജയം സുനിശ്ചിതം : പഴകുളം മധു

0
അടൂർ: പത്തനംതിട്ട പാർലമെന്റിന്റെ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ വിജയം സുനിശ്ചിതം എന്ന് പഴകുളം മധു. പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കൈതപ്പറമ്പ് ജംഗ്ഷനിൽ...

വൃദ്ധയെ വീട്ടിലെത്തി നിർബന്ധിച്ച് കുത്തിവച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

0
പത്തനംതിട്ട: ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപ്പത്താറുകാരിയെ വീട്ടിലെത്തി നിർബന്ധിച്ച് കുത്തിവയ്പ്പ് നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വലഞ്ചുഴി സ്വദേശി ആകാശ് എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.മരുന്നില്ലാത്ത സിറിഞ്ചുകൊണ്ടാണ് കുത്തിവച്ചതെന്നാണ്...

ഇന്ന് വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ പത്തനംതിട്ട ജില്ലയില്‍ 144 പ്രഖ്യാപിച്ചു

0
പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു വരെ ( 27 രാവിലെ ആറു മണി) പത്തനംതിട്ട ജില്ലയില്‍...

എരുമേലി വലിയതോട് സംരക്ഷണം ;പരിതസ്ഥിതി സ്നേഹികൾ പഠനയാത്ര നടത്തി 

0
എരുമേലി :വലിയ തോടിൻ്റെ പ്രഭവ കേന്ദ്രമായ വെച്ചു ച്ചിറ നൂറോക്കാട് എൻ എസ് എൻ എസ്റ്റേറ്റ് തോട്ടിൽ നിന്നും ഇന്നലെ  രാവിലെ 9 ന് ആരംഭിച്ച് 1 മണിയോടെ കൊരട്ടി ആറ് വരെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news