ചാ​ത്ത​ൻ​ത​റ: ക​വി​യും ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കൊ​ല്ല​മു​ള സം​സ്കാ​ര​യി​ൽ കെ.​കെ.​എ​സ്. ദാ​സ് (79, റി​ട്ട. കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ജ​യ​ശ്രീ.മ​ക്ക​ൾ: അ​ഡ്വ. സി​ന്ധു എ​സ്. ദാ​സ്, പ​രേ​ത​യാ​യ സ​ന്ധ്യ എ​സ്. ദാ​സ്, സ്മി​ത എ​സ്. ദാ​സ്. മ​രു​മ​ക്ക​ൾ: ഡി. ​അ​രു​ൺ (കൊ​ട്ടാ​ര​ക്ക​ര), ഷാ​ജി (കു​ണ്ട​റ), ഡോ.​ഒ.​കെ. സ​ന്തോ​ഷ്‌ (ചെ​ന്നൈ).ദേ​ശീ​യ ദ​ളി​ത്‌ വി​മോ​ച​ന മു​ന്ന​ണി, ജാ​തി വി​രു​ദ്ധ മ​തേ​ത​ര​വേ​ദി, ഭൂ​സ​മ​ര മു​ന്ന​ണി, സി​ഡി​യ​ൻ, കേ​ര​ള യു​ക്തി​വാ​ദി സം​ഘം തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ പ​ദ​വി​യി​ലു​ണ്ടാ​യി​രു​ന്നു. കേ​ര​ള ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​മാ​യി​രു​ന്നു.​കാ​ര​വ​ൻ സാ​ഹി​ത്യ പു​ര​സ്കാ​രം, സൈ​ന്ദ​വ മൊ​ഴി അ​വാ​ർ​ഡ്, അം​ബേ​ദ്ക​ർ ഫെ​ലോ​ഷി​പ്പ്, അ​യ്യ​ങ്കാ​ളി നാ​ഷ്ണ​ൽ അ​വാ​ർ​ഡ്‌ തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ന് ര​ണ്ടു​മു​ത​ൽ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here