തിരുവല്ല : കാരയ്ക്കലിൽ മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ ബോസ്ലേ മാത്യുവിൻ്റെ മകൻ ബൈജു ( 42) വിനെയാണ് ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാരീരിക അവശതകൾ ഉള്ള മാതാവും മാനസിക അസ്വാസ്ഥ്യം ഉള്ള സഹോദരനും ആണ് ബൈജുവിനെ കൂടാതെ വീട്ടിൽ ഉണ്ടായിരുന്നത്. തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here