Wednesday, May 8, 2024
spot_img

ടി.ടി.ഇ മാർക്ക് വിശ്രമ സൗകര്യമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
പാലക്കാട്: ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടി.ടി.ഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റെയിൽവേ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടിസ് അയച്ചു. തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർമാർ പരാതി വിശദമായി പരിശോധിച്ച്...

രാ­​മ­​ശേ­​രി­​യി­​ലെ ക്വാ­​റി­​യി​ല്‍ ത­​ല­​യോ­​ട്ടി ക­​ണ്ടെ­​ത്തി

0
പാ­​ല­​ക്കാ­​ട്: രാ­​മ­​ശേ­​രി­​യി­​ലെ ക്വാ­​റി­​യി​ല്‍ ത­​ല­​യോ­​ട്ടി ക­​ണ്ടെ­​ത്തി. ബു­​ധ­​നാ​ഴ്­​ച ഇ­​വി­​ടു­​ത്തെ കു­​ള­​ത്തി​ല്‍ മീ​ന്‍­​പി­​ടി­​ക്കാ​ന്‍ വ­​ന്ന കു­​ട്ടി­​ക­​ളാ­​ണ് ത­​ല­​യോ­​ട്ടി ക­​ണ്ടെ­​ത്തി­​യ​ത്. സം­​ഭ­​വ­​ത്തി​ല്‍ ക­​സ​ബ പോ­​ലീ­​സ് കേ­​സെ­​ടു­​ത്ത് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ചു. ഒ­​രേ­​ക്ക­​റോ­​ളം വി­​സ്­​തൃ­​തി­​യു­​ള്ള ക്വാ­​റി­​യി­​ലാ­​ണ് സം­​ഭ​വം. നി­​ര​വ­​ധി പേ​ര്‍...

പുഴയിൽ കുളിക്കാനെത്തി കാൽവഴുതി വീണു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

0
കൊപ്പം : തൂതപ്പുഴയിൽ കുളിക്കാനെത്തി കാൽവഴുതി വീണു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നിശാൽ (12) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ...

 വേണാട് എക്സ്‌പ്രസ് മേയ് ഒന്ന് മുതൽ അര മണിക്കൂർ നേരത്തെ എത്തും 

0
പട്ടാമ്പി: പാലക്കാട്-തിരുവനന്തപുരം റൂട്ടിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വേണാട് എക്സ്‌പ്രസ് മേയ് ഒന്ന് മുതൽ അര മണിക്കൂർ നേരത്തെയാക്കും. ട്രെയിനിന്റെ എറണാകുളം ജംഗ്ഷൻ(സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കിയതിനെ തുടർന്നാണിത്. ബുധനാഴ്ച മുതൽ തിരുവനന്തപുരം-ഷൊർണൂർ വേണാട്...

പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

0
പാലക്കാട് : ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്.പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക്...

പക്ഷിപ്പനി: അതിർത്തികളിൽ പരിശോധന ശക്തമാക്കി

0
വാളയാർ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി. തമിഴ്നാട് അതിർത്തിയായ വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്ന്...

പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർയാ​ത്രി​ക​നു പ​രി​ക്ക്

0
മ​ണ്ണാ​ർ​ക്കാ​ട്: ച​ങ്ങ​ലീ​രി​യി​ൽ പ​ന്നി​യി​ടി​ച്ച് മു​ച്ച​ക്ര സ്കൂ​ട്ട​ർയാ​ത്രി​ക​നു ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്നും വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പൊ​മ്പ്ര പു​ളി​ച്ചോ​ണി ഇ​ബ്രാ​ഹി​മി​നെ​യാ​ണ് കാ​ട്ടു​പ​ന്നി ഇ​ടി​ച്ചി​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽനി​ന്നും ഇ​ബ്രാ​ഹിം തെ​റി​ച്ചുവീ​ണു. തു​ട​യെ​ല്ല് പൊ​ട്ടി....

സ്റ്റെല്ലേറിയ വര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യം ഗവേഷകര്‍ കണ്ടെത്തി

0
പാലക്കാട്: നെല്ലിയാമ്പതി മലനിരകളില്‍ സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വര്‍ഗത്തില്‍പ്പെട്ട പുതിയ ഇനം സസ്യം ഗവേഷകര്‍ കണ്ടെത്തി. 'സ്റ്റെല്ലേറിയ മീഡിയ' എന്ന സസ്യവിഭാഗത്തിലുള്‍പ്പെടുന്നതാണിത്. എങ്കിലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങള്‍, വിദളങ്ങള്‍, ദളങ്ങള്‍, പൂമ്പൊടിരൂപങ്ങള്‍, വിത്ത്,...

രാ­​ഹു​ലി​നെ​തി​രാ​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശം: കോ​ണ്‍­​ഗ്ര­​സ് തെ­​ര. ക­​മ്മീ​ഷ­​ന് പ­​രാ­​തി ന​ല്‍​കി

0
പാ­​ല­​ക്കാ​ട്: രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രാ​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ പി.​വി.​അ​ന്‍­​വ​ര്‍ എം­​എ​ല്‍­​എ­​യ്‌­​ക്കെ­​തി­​രേ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് കോ​ണ്‍­​ഗ്ര­​സ് പ­​രാ­​തി ന​ല്‍​കി. കെ­​പി­​സി­​സി ആ­​ക്ടിം­​ഗ് പ്ര­​സി​ഡ​ന്‍റ് എം.​എം.​ഹ­​സ​ന്‍ ആ­​ണ് പ­​രാ­​തി ന​ല്‍­​കി­​യ​ത്. ഗാ­​ന്ധി എ­​ന്ന പേ­​ര് പോ​ലും കൂ­​ട്ടി­​ച്ചേ​ര്‍­​ത്ത് പ­​റ­​യാ​ന്‍...

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരം

0
പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് എത്തിയത്. ഡബിൾ ഡെക്കർ സൂപ്പർ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news