Thursday, May 9, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

ക​ഞ്ചി​ക്കോ​ട്ട് ഫാ​ക്ട​റി​യി​ലെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് 20 തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

0
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ​സ്ത്യ ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ക​മ്പ​നി​യി​ലാ​ണ് മൂ​ന്നു​ദി​വ​സ​മാ​യി സം​ഭ​വം ന​ട​ന്ന​ത്.ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​ഷ​വാ​ത​കം ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 10 തൊ​ഴി​ലാ​ളി​ക​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ...

വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു...

ഉറങ്ങാൻ കിടന്ന 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുൻപ്

0
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

സ്‌ക്രാപ്പ് തട്ടിപ്പ് കേസില്‍ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍

0
പാലക്കാട്: സ്‌ക്രാപ്പ് തട്ടിപ്പ് കേസില്‍ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശിയുമായ കെ.സി. കണ്ണനും ഭാര്യ ജീജാ ഭായിയും അറസ്റ്റിലായി. മൂന്നര കോടി രൂപ തട്ടിയെന്ന ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന...

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ ട്രെയിനിൽ മരിച്ചു

0
ഒറ്റപ്പാലം: അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സിആർപിഎഫ് ജവാൻ ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡ് അക്ഷരശ്രീയിൽ പ്രസീത് (41) ആണ് മരിച്ചത്. യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ്...

ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി

0
പാലക്കാട് : മണപ്പുള്ളിക്കാവിൽ ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി ഷണ്മുഖൻ്റെ...

നെ​ല്ലാ​യി​യി​ൽ ത​ടി​മി​ല്ലി​ൽ വ​ൻ തീ​പി​ടി​ത്തം

0
പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി നെ​ല്ലാ​യി​യി​ൽ ത​ടി​മി​ല്ലി​ൽ തീ​പി​ടി​ത്തം. ര​ണ്ടു ലോ​റി​ക​ളും മ​ര ഉ​രു​പ്പി​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മി​ല്ലി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ലോ​റി​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്...

ശ്രീലക്ഷ്മി വേണുഗോപാലിന് 1.05 കോടി രൂപയുടെ മേരി ക്യൂറി സ്‌കോളർഷിപ്പ്

0
ലക്കിടി: വിദേശ സർവകലാശാലകളിൽ ഗവേഷണത്തിന് നെല്ലിക്കുറുശ്ശി സ്വദേശിനി ശ്രീലക്ഷ്മി വേണുഗോപാലിന് 1.05 കോടി രൂപയുടെ മേരി ക്യൂറി സ്‌കോളർഷിപ്പ്. ജർമനിയിലെ റോസ്റ്റോക്കിലെ ലൈബ്‌നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാറ്റലൈസിസ് സാങ്കേതിക സർവകലാശാലയിൽ ഓർഗാനിക് കെമിസ്ട്രിയിൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news